ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ജെയ്സ് ടോം മെമ്മോറിയൽ സയൻസ് ക്വിസ് മത്സരങ്ങൾ ശനിയാഴ്ച നടക്കും. എം.ജി കോളേജിലെ 2004- 2007 ബാച്ചിലെ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയിസ് ടോമിൻ്റെ സ്മരണാർത്ഥമാണ് കോളേജ് ഫിസിക്സ്...
മട്ടന്നൂർ: മട്ടന്നൂരിൽ നിർമിക്കുന്ന ആയുർവേദ ആശുപത്രിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് പഴശ്ശി കന്നാട്ടുംകാവിൽ ആയുർവേദ ആസ്പത്രി നിർമിക്കുന്നത്. 50 കിടക്കകളുള്ള ആസ്പത്രി എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂടിയാണ് നിർമിക്കുന്നത്. ഒൻപതു കോടി...
കേളകം : സെയ്ൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച 10-ന് മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വിളംബര ഘോഷയാത്ര നടത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ...
തലശ്ശേരി: പാതിരാത്രിയിൽ വനമേഖലയിൽ കാർ നിന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 12 അംഗ കുടുംബം. ഇവർക്ക് രക്ഷകരായെത്തിയത് പോലീസ്. കാർ നന്നാക്കി നാട്ടിലേക്ക് വരാനും പോലീസ് സൗകര്യമൊരുക്കി. കഴിഞ്ഞയാഴ്ച പുലർച്ചെ 1.30-നാണ് സംഭവം. തലശ്ശേരിയിൽ ബിസിനസുകാരനായ...
തലശ്ശേരി : നഗരസഭ പരിധിയിലെ അംഗീകരിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റാൻ നഗരസഭ അനുവദിച്ച ഓട്ടോറിക്ഷകളുടെ ടി.എം.സി നമ്പരുകളുടെ പരിശോധന ജനുവരി 24ന് നടത്തുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ സമ്മേളനത്തിൽ അറിയിച്ചു. മോട്ടോർ വാഹന...
പേരാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്...
പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മത്സ്യമാർക്കറ്റ് നവീകരണ പ്രവൃത്തി തുടങ്ങി. 4.20 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. നവീകരണ പ്രവൃത്തികൾക്കായി 6.24 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. നിർദിഷ്ട മട്ടന്നൂർ – പെരിങ്ങത്തൂർ – കുറ്റ്യാടി...
പേരാവൂർ: അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തും മുരിങ്ങോടി വിവേകാനന്ദ സാംസ്കാരികവേദിയും ധീരജവാൻ നായക് അനിൽകുമാർ അനുസ്മരണം നടത്തി. കേണൽ നവീൻ.ഡി. ബൻജിത്ത് ഉദ്ഘാടനം ചെയ്തു. സേവ പരിഷത്ത് ജില്ലാ മുഖ്യ രക്ഷാധികാരി റിട്ട....
പയഞ്ചേരി: കാഞ്ഞിരത്തിന് കീഴില്‍ ഭഗവതിക്കാവ് തിറ ഉത്സവം ജനുവരി 14,15,16 തീയതികളില്‍ നടക്കും.14 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,15 ന് വൈകുന്നേരം 6 മണിക്ക് ഭഗവതി കലശം ,മുത്തപ്പന് വെള്ളാട്ടം,9 മണിക്ക്...
പേരാവൂര്‍: മൂന്ന് വർഷം മുൻപ് തറക്കല്ലിട്ട പേരാവൂര്‍ താലൂക്കാസ്പത്രി കെട്ടിടനിർമാണം ഉടന്‍ ആരംഭിക്കാനും ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനും പൊട്ടിപൊളിഞ്ഞ ആസ്പത്രി റോഡ് ഗതാഗത യോഗ്യമാക്കാനുമാവശ്യപ്പെട്ട് പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പേരാവൂര്‍ ടൗണില്‍ ചൊവ്വാഴ്ച ഉപവാസ...