തലശേരി:സർക്കാരിന്റെ ജനക്ഷേമ ഉത്തരവുകൾ വേറിട്ട രീതിയിൽ ജനങ്ങളിലെത്തിച്ച് മാതൃകയായി ജില്ലാ രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ. നവ മാധ്യമങ്ങളിലൂടെ റീൽസുകളായി പ്രചരിപ്പിച്ച് ഉത്തരവുകൾ വേഗത്തിൽ ഗുണഭോക്താക്കളിൽ എത്തിക്കാനാണ് ഇവരുടെ ശ്രമം. ജീവനക്കാർ ഉത്തരവുകൾ സ്ക്രിപ്റ്റ് രൂപത്തിലേക്ക് മാറ്റി...
പേരാവൂർ : ഇന്ത്യയിലാദ്യമായി കേരളത്തിൽ വയോജന കമ്മീഷന് രൂപം കൊടുത്ത കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പേരാവൂർ മേഖലാ കമ്മിറ്റി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി . മേഖല പ്രസിഡന്റ് കെ....
ചിറ്റാരിപ്പറമ്പ-വട്ടോളി-കൊയ്യാറ്റിൽ റോഡിൽ ബി എം ആൻഡ് ബി സി പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം ഡിസംബർ ഒമ്പത് മുതൽ 12 വരെ പൂർണമായും നിരോധിച്ചതിനാൽ ഇത് വഴി പോകുന്ന വാഹനങ്ങൾ മറ്റ് അനുയോജ്യമായ വഴികൾ...
പേരാവൂർ : എഴുത്തുകാരി ലഫ്. കേണൽ സോണിയ ചെറിയാന് കോളയാട് പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി സ്വീകരണം നല്കി. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് സോണിയ ചെറിയാന് ഉപഹാരം കൈമാറി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ്...
കൂട്ടുപുഴ: ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ 20.829 ഗ്രാം എം.ഡി.എം.എയുമായി അഴിയൂർ സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23), മുഹമ്മദ് ഷാനിദ് (23) എന്നിവർ പിടിയിലായി. വില്പനക്ക് ഉപയോഗിക്കുന്ന അളവ് തൂക്ക മെഷീനും കാറിൽ നിന്ന്...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയത്.31 വരെയാണ് കാലാവധി.
പേരാവൂർ: കുനിത്തലയിൽ ഞായറാഴ്ച(08/12/24) രാവിലെ 10: 30 മുതൽ സൗജന്യ ജല പരിശോധന ക്യാമ്പ് നടത്തുന്നു. കുനിത്തല സ്വാശ്രയ സംഘം ഓഫീസിലാണ് ക്യാമ്പ്. ഹൈവിഷൻ ചാനൽ, കെ.എൻ.ആർ. ടെക്നോളജി ഇരിട്ടി, കുനിത്തല സ്വാശ്രയ സംഘം എന്നിവ...
കണ്ണൂർ: ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും കണ്ണൂർ മട്ടന്നൂരിലെ റവന്യൂ ടവർ തുറന്നു പ്രവർത്തിക്കുന്നില്ല. വിവിധ ഇടങ്ങളിലായി ചിതറി കിടക്കുന്ന 15 സർക്കാർ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാൻ റവന്യൂ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് നോക്കുകുത്തിയായത്. ലോക്സഭ...
ഇരിട്ടി: കേന്ദ്രസർക്കാറിൻ്റെ നഗർവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ യാഥാർത്ഥ്യമാകുന്നു. ഇരിട്ടി – എടക്കാനം റോഡിൽ വള്ള്യാട് സ്ഥിതിചെയ്യുന്ന നഗരവനം നാളെ പൊതുജനങ്ങൾക്കായി തുറന്നു നൽകും. കഴിഞ്ഞ ഒക്ടോബർ 20ന് കേരളാ...
ഇരിട്ടി: വേനൽക്കാലത്ത് ജില്ലയിൽ കുടിവെള്ളം ഉറപ്പാക്കാനായി പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് ജല സംഭരണം ആരംഭിച്ചപ്പോൾ ഒഴുകിയെത്തിയത് പ്ലാസ്റ്റിക് കുപ്പിയുടെ വലിയ ശേഖരം. കുയിലൂർ ഭാഗത്തെ ഷട്ടറുകളോട് ചേർന്ന ഭാഗത്താണ് കുപ്പികൾ വലിയ തോതിൽ അടിഞ്ഞുകൂടിയത്.പദ്ധതിയോടു...