മാഹി: മാഹിയിലെ ലോഡ്ജ് ജീവനക്കാരനെതിരെ പൊലീസിൽ നൽകിയ പരാതി കെട്ടുകഥ. വ്യാജ പീഡന പരാതി നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 63കാരിക്കൊപ്പം മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ ലോഡ്ജിൽ മുറിയെടുത്ത കാഞ്ഞങ്ങാട്...
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത്,പേരാവൂര്‍ താലൂക്ക് ആസ്പത്രി എന്നിവയുടെ നേതൃത്വത്തില്‍ ഞാനുമുണ്ട് പരിചരണത്തിന് സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും ബോധവത്കരണ ക്ലാസും വെള്ളിയാഴ്ച 12 മണി മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. എം. എൽ.എ സണ്ണി ജോസഫ് ...
മട്ടന്നൂര്‍: നഗരസഭയിലെ മുഴുവന്‍ അങ്കണവാടി അടുക്കളകളും സ്മാര്‍ട്ടാകുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കും മിക്സി, കുക്കര്‍, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന ‘സ്മാര്‍ട്ട് കിച്ചണ്‍’ പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി. വാര്‍ഷിക പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം...
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കും. 20ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി...
പേരാവൂർ: ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും ഏതുനിമിഷവും നിലംപൊത്താവുന്ന വീടിനുള്ളിൽ സഹായം കാത്ത് കഴിയുകയാണ് ഒരമ്മയും ഭിന്നശേഷിക്കാരിയായ അവരുടെ മകളും. പേരാവൂർ പഞ്ചായത്തിലെ എട്ടാംവാർഡ് തൊണ്ടിയിലാണ് ഈ കുടുംബത്തിന്റെ താമസം. സായീവിലാസത്തിൽ അംബികയും 25-കാരിയായ...
പേരാവൂർ:താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക, ആസ്പത്രി കോമ്പൗണ്ടിലെ റോഡുകൾ നന്നാക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം തുടങ്ങി.ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം വൈകിട്ട്...
കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ – മാനന്തവാടി നാലുവരി വിമാനത്താവള റോഡ് നിര്‍മാണത്തില്‍ ആശങ്കപ്പെട്ട് പ്രദേശവാസികള്‍. മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ആറ് റോഡുകളില്‍ ഒന്നാണ് മട്ടന്നൂര്‍-മാനന്തവാടി എയര്‍പോര്‍ട്ട് റോഡ്....
ഇരിട്ടി: സെപ്റ്റംബർ 18ന് മാക്കൂട്ടം ചുരത്തിൽ ഓട്ടക്കൊല്ലിയിൽ ട്രോളി ബാഗിൽ കണ്ടെത്തിയ സ്ത്രീയുടെ അഴുകിയ മൃതദേഹം സംബന്ധിച്ച അന്വഷണം എങ്ങും എത്താതെ നീളുന്നു. ഏകദേശം രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം ചുരത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ നീക്കം ചെയ്യാനെത്തിയ...
പേരാവൂർ : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും, ആരോഗ്യവകുപ്പും നടത്തുന്ന പാലിയേറ്റീവ് ദിനാചരണത്തിലേക്ക് പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മ 50 ഭക്ഷണ കിറ്റുകൾ നൽകും. വ്യാഴാഴ്ച നടക്കുന്ന പാലിയേറ്റീവ് ദിനാചരണ പരിപാടിയിൽ വച്ചാണ് കിറ്റുകൾ...
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി 26 മുതൽ 30 വരെ നടക്കും. 26 വെള്ളിയാഴ്ച ഉച്ചക്ക് പതാകയുയർത്തൽ, വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം, സിദ്ദിഖ് മഹ്മൂദി വിളയിലിന്റെ മതപ്രഭാഷണം. ശനിയാഴ്ച വൈകിട്ട് എഴിന് സലീം...