Local News

ഇരിട്ടി : ഇരിട്ടി വിളക്കോട് സ്വദേശിനിക്ക് അമേരിക്കയിലെ ഇൻഡ്യാന സർവകലാശലയിൽ 3.10 കോടിയുടെ ഗവേഷണ സ്‌കോളർഷിപ്പ്. വിളക്കോട്ടെ പി.എ. സങ്കീർത്തനയ്ക്കാണ് കെമിക്കൽ ബയോളജിയിൽ അഞ്ചുവർഷത്തേക്കുള്ള റിസർച്ച് ഫെലോഷിപ്പ്...

എടക്കാട്- കണ്ണൂർ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ.എച്ച് - നടാൽ( നടാൽ ഗേറ്റ്) ലെവല്‍ ക്രോസ് ജൂലൈ 24 -ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ്...

പേരാവൂർ: പാരിസ് ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഒളിമ്പിക് റൺ 2024 (നാലു കിലോമീറ്റർ) വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് അഞ്ചിന് ജിമ്മി ജോർജ്...

കണ്ണവം : കേരളം ഞെട്ടലോടെ ഓർക്കുന്ന കണ്ണവം സ്‌കൂൾ ദുരന്തത്തിന് തിങ്കളാഴ്‌ച 55 വർഷം. 1969 ജൂലൈ 22ന് കണ്ണവം യു.പി സ്‌കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ...

മട്ടന്നൂർ : കലുങ്ക് നിർമിക്കാനായി അടച്ചിട്ട മട്ടന്നൂർ-ഇരിക്കൂർ റോഡ് തിങ്കളാഴ്ച രാവിലെ തുറക്കും. രണ്ടാഴ്ചയായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് തടയാനാണ് ഇരിക്കൂർ...

പേരാവൂർ: നിടുംപൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം കൂറ്റൻ മരം ഏതുനേരവും നിലം പൊത്താവുന്ന സ്ഥിതിയിലായിട്ടും അധികൃതർ മരം മുറിച്ചു മാറ്റുന്നില്ലെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുള്ള...

കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റിൽ 250 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് വേങ്ങേരി സ്വദേശി എസ്. വി.ഷിഖിൽ പിടിയിലായി. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ പി. കെ.മുഹമ്മദ്‌ ഷഫീഖും...

പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ജി.ഡി.പി.എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ അഡ്വ.പി.എം. മധു...

പേരാവൂർ: മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷത്തിന്റെ ഭാഗമായി ഗൃഹ നിക്ഷേപ പദ്ധതിയും സ്നേഹനിധിയും തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു....

തലശ്ശേരി-മാഹി ബൈപ്പാസിലെ പള്ളൂർ സ്പ‌ിന്നിംഗ് മിൽ ജംഗ്ഷനിലെ സിഗ്നൽ പോയിന്റ് ഒഴിവാക്കാനും പുതിയ അടിപ്പാത നിർമ്മിക്കാനും തീരുമാനമായി. നിയമസഭ സ്‌പീക്കർ അഡ്വ. എ. എൻ.ഷംസീർ മാഹി അഡ്‌മിനിസ്ട്രേറ്ററുമായും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!