പേരാവൂർ : ജനത പ്രവാസി സെൻ്റർ പേരാവൂർ മണ്ഡലം സംഗമം ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.കെ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുറുവോളി അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ പഴയങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. ആർ.ജെ.ഡി മണ്ഡലം...
പേരാവൂർ : ബെംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ പോലീസ് ഗെ യിംസ് അമ്പെയ്ത്ത് ചാമ്പ്യൻ ഷിപ്പിൽ കൊട്ടിയൂർ പാൽച്ചുരം സ്വദേശി ബിബിത ബാലന് സ്വർണ്ണ മെഡൽ. ഇന്ത്യൻ റൗണ്ട് ടീമിനത്തിലാണ് ബിബിത ബാലൻ ഉൾപ്പെടുന്ന അസം...
ഇരിട്ടി: നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ പണം സ്വരൂപിച്ച് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച മുഴക്കുന്ന് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ആറിന് 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ...
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ മാലിന്യം തള്ളാനെത്തിയ ലോറി കർണ്ണാടക വനപാലകർ പിടികൂടി പിഴയീടാക്കി. കേരളത്തിൽ നിന്നും നിറയെ മാലിന്യവുമായെത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് വനപാലകർ പിടികൂടി 15000 രൂപ പിഴയീടാക്കിയ ശേഷം കേരളത്തിലേക്ക് തിരിച്ചയച്ചത്. മുൻപും...
കേളകം: ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവ ഹരിതടൂറിസം ശില്പശാല നടത്തി. ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ. കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്...
കൊട്ടിയൂര്: വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില് പ്രവര്ത്തനം തുടങ്ങി. ഉദ്ഘാടനം മന്ത്രി കെ. രാജന് ഓണ്ലൈനായി നിര്വഹിച്ചു. സണ്ണി ജോസഫ് എം.എല്.എ അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്, കൊട്ടിയൂർ പഞ്ചായത്ത്...
പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ ലോക്കലിലെ 117,118,120 ബൂത്ത് കമ്മറ്റികളുടെ കുടുംബ സംഗമവും അനുമോദനവും നടന്നു. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി വിനീത അനിൽകുമാർ, മുഖ്യമന്ത്രിയുടെ...
മട്ടന്നൂർ : തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 62.60 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ആദിവാസി വിഭാഗങ്ങൾ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് ഇത്. 2018-ലാണ് ആസ്പത്രിയെ സംസ്ഥാന സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ...
ഇരിട്ടി : താലൂക്ക് ആസ്പത്രിയിൽ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമാക്കി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ആറുനില കെട്ടിടസമുച്ചയത്തിന്റെ നിർമാണം അടുത്തമാസം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും നിർമാണം ആരംഭിക്കാത്തതിൽ നിയമസഭയിൽ...
പേരാവൂർ : റൂട്ട് നമ്പർ 17 എന്ന തമിഴ് ചിത്രത്തിൻ്റെ നിർമാതാവും നായകനുമായ ഡോ. അമർ രാമചന്ദ്രനും മകൻ നിഹാൽ അമറിനും യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ആദരവ് നല്കി. അമറിൻ്റെ പിതാവും രശ്മി...