ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി. നൂറുകണക്കിന് പേരാണ് കുടകിൽ നിന്ന് എത്തുന്നത്. മിക്കവരും കുംടുംബസമേതം എത്തി ക്ഷേത്രത്തിനടുത്തുള്ള കുടക് ഹാളിൽ താമസിച്ചാണ് ഉത്സവത്തിൽ പങ്കുചേരുന്നത്. ക്ഷേത്രത്തിലെത്തുന്നവർക്ക് രണ്ടു നേരവും വിഭവസമൃദ്ധമായ ഊട്ട് നൽകുന്നതിന്...
പേരാവൂർ : പഞ്ചായത്തിന്റെ വാതക ശ്മശാനത്തിൽ ജീവനക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 30ന് പകൽ മൂന്നിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടപേക്ഷിക്കണം.പഞ്ചായത്ത് പരിധിയിലുള്ളവർക്കും ജോലിയിൽ മുൻ പരിചയമുള്ളവർക്കും മുൻഗണന.
ഇരിട്ടി : സബ് ആർ.ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിൽ 27-ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജനുവരി 31-ലേക്ക് മാറ്റിയതായി ജോയിന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0490 2490001
ദോഹ: സന്ദർശക വിസയിലെത്തിയ കണ്ണൂർ കൂത്തുപറമ്പ് കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച് അഷ്റഫ് (65) ഖത്തറിൽ നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്. താഴലങ്ങാടി പാലമടത്തുമ്മൽ സൈനബയാണ് ഭാര്യ. മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ്...
ഇരിട്ടി:വാഹന യാത്രയ്ക്കിടയില്‍ മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു.തില്ലങ്കേരി തെക്കന്‍പൊയിലില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.തില്ലങ്കേരി ചാളപറമ്പില്‍ നിന്നും വാഹനത്തില്‍ കയറിയ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ മട്ടന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
കൊട്ടിയൂര്‍:ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി പാല്‍ചുരം, അമ്പായത്തോട്, മന്ദംചേരി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.കൊട്ടിയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്സണ്‍, ജെ. എച്ച്. ഐമാരായ സി.ജി ഷിബു,...
തലശ്ശേരി: ഇരു വൃക്കകളും തകരാറിലായതിനാൽ ജീവിതം വഴിമുട്ടിയ ചിത്രകാരൻ ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. എരഞ്ഞോളി ജല്ലിക്കമ്പനി റോഡിലെ അദ്വൈതത്തിൽ എം.സി. സജീവ് കുമാറിന് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചുവരാൻ വൃക്ക മാറ്റിവെക്കുകയേ നിർവാഹമുള്ളൂ. രണ്ടു വൃക്കകളുടെയും പ്രവർത്തനം...
മട്ടന്നൂർ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അർബിർ സ്കൂൾ വിദ്യാർഥികളുടെ മേഖലാ തല കലോത്സവം 25-ന് കളറോഡ് ഇശാഅത്തുൽ ഉലൂം മദ്രസയിൽ നടക്കും. 25 ഇനങ്ങളിലായി 500-ഓളം വിദ്യാർഥികൾ മത്സരിക്കും....
പേരാവൂർ: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി കണ്ണൂർ മുരിങ്ങോടി കളക്കുടുമ്പ് കോളനിയിൽ ശ്രീരാമ ജ്യോതി തെളിച്ചു. ബി.ജെ.പി. സംസ്ഥാന പ്രഭാരിയും രാജ്യസഭാ എം.പി.യുമായ പ്രകാശ് ജാവേദ്കർ നേതൃത്വം നല്കി. ജില്ലാ പ്രസിഡന്റ് സി. ഹരിദാസൻ അധ്യക്ഷത...
പേരാവൂർ: അന്തർദേശീയ സ്പോർട്സ് സമ്മിറ്റിന്റെ ഭാഗമായി പേരാവൂരിൽ പഞ്ചായത്ത് തല കെ വോക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സംഘാടക സമിതി കൺവീനർ കെ.എ. രജീഷ്, എം. ശൈലജ, റീന...