തലശ്ശേരി: നഗരസഭയിലെ കുയ്യാലി പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഡിസംബർ 13, 14 തീയതികളിൽ പൂർണമായും നിരോധിച്ചു.വാഹനങ്ങൾ സംഗമം ജംഗ്ഷൻ വഴി കടന്നു പോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി....
കേളകം: ബ്രഹ്മഗിരിയുടെ താഴ്വാരത്തിൽ ദേശാടനത്തിനൊരുങ്ങിയ ആൽബട്രോസ് ശലഭങ്ങൾ കണ്ണിനും മനസ്സിനും കുളിരേകി മേഖലയിൽ ശലഭ വസന്തം തീർക്കുകയാണ്. കേരള – കർണാടക അതിർത്തിയിലും, ആറളം വനാതിർത്തിയിലെ ചീങ്കണ്ണിപ്പുഴയുടെ കരകളിലുമാണ് ആൽബട്രോസ് ശലഭക്കൂട്ടങ്ങൾ കൗതുകക്കാഴ്ചയാവുന്നത്. ശൈത്യകാലത്ത് പതിവ്...
കണിച്ചാർ: 40 വർഷത്തെ കോൺഗ്രസ് ഭരണത്തിന് തടയിട്ട് എൽ.ഡി.എഫ് പിടിച്ചെടുത്ത കണിച്ചാർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നും ജയം. പഞ്ചായത്തിന്റെ സമസ്ത മേഖലകളിലും അടിസ്ഥാന സൗകര്യങ്ങളിലൂന്നി മികവാർന്ന ഭരണം കാഴ്ച വെച്ച പഞ്ചായത്ത് പ്രസിഡന്റ് ആന്റണി...
ഇരിട്ടി:സർവീസിൽ നിന്ന് വിരമിച്ചശേഷം തൂമ്പയുമായി നേരെ കൃഷിയിടത്തിലേക്കിറങ്ങിയ മൂന്ന് സർക്കാർ ജീവനക്കാരുടെ വിയർപ്പുണ്ട് ആറളം പൂതക്കുണ്ടിലെ മണ്ണിന്. പഞ്ചായത്ത് സെക്രട്ടറി എം സുദേശൻ, കെ.എസ്.ആർ.ടി.സി കണ്ടക്ടർ നരിക്കോടൻ മുകുന്ദൻ, ഫയർ സ്റ്റേഷൻ ഓഫീസർ തോട്ടത്തിൽ മോഹനൻ...
മട്ടന്നൂർ: മട്ടന്നൂര് ജംഗ്ഷനില് ക്ലോക്ക് ടവര് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല് റണ് ഡിസംബര് 15 ന് ആരംഭിക്കും. പി.ഡബ്ല്യു.ഡി., നഗരസഭ, മട്ടന്നൂര് പൊലീസ്...
കൊളക്കാട് : കണിച്ചാർ പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നിലനിർത്തുമോ, അതല്ല യു. ഡി. എഫ് തിരിച്ചു പിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പഞ്ചായത്തിലെ ചെങ്ങോം വാര്ഡില് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില് 76.4%...
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ക്രിസ്മസ് പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആദ്യ ദിവസം പരിശോധിച്ചത് 150ഓളം വാഹനങ്ങൾ. കർണാടകയിൽ നിന്നെത്തുന്ന വാഹനങ്ങൾ അരിച്ചു പെറുക്കിയാണു കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്കു കടത്തി...
ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ ഒന്നൊന്നായി പ്രയോജനപ്പെടുത്താൻ തുടക്കംകുറിച്ചതോടെ അകം തുരുത്ത് ദ്വീപും പ്രതീക്ഷയിൽ. കൈയേറ്റമില്ലാത പച്ചത്തുരുത്തായി തലയുയർത്തി നിൽക്കുന്ന ഈ ദ്വീപ് വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. അനാഥമായിക്കിടക്കുന്ന തുരുത്തിനെ പ്രയോജനപ്പെടുത്താനുള്ള നടപടികളും...
കണിച്ചാർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണിച്ചാർ പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്റ്റേഷനുകളായ കൊളക്കാട് ഗവ.എൽപി സ്കൂളിന് 9, 10 തീയതികളിലും, തുണ്ടിയിൽ സെന്റ് ജോൺസ് യുപി സ് കൂളിന് 9,11 തീയതികളിലും മാടായി പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ്...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയത്.31 വരെയാണ് കാലാവധി.