ഇരിട്ടി : ആറളം കൊക്കോട് പുഴയിലാണ് കീഴ്‌പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പിൽ വർഗീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്‌ച വൈകിട്ട് മുതൽ വർഗീസിനെ കാണാത്തതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും, നാട്ടുകാരും ചേർന്ന്...
Local News
കൂത്തുപറമ്പ്: ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മേഖല സാക്ഷ്യം വഹിച്ചത്. കണ്ണവം വനത്തിൽ ചെമ്പുകാവ്, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ...
തില്ലങ്കേരി : രാജീവ് മെമ്മോറിയൽ ബി.എഡ്. കോളേജിൽ ബി.എഡ് പ്രവേശനത്തിന് ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ ബി.എഡ് പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം....
കോളയാട് : പെരുവ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ നല്കി. വാർഡ് മെമ്പർ റോയി പൗലോസ് സ്കൂൾ പ്രഥമാധ്യാപകൻ ചന്ദ്രന്...
കോളയാട് : പെരുവ വാർഡിലെ കൊളപ്പ, തെറ്റുമ്മൽ, കുന്നുവളപ്പ്, ചെമ്പുക്കാവ് എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് സഹായവുമായി നാട്ടുകാർ. ഉരുൾ പൊട്ടലിൽ പുഴ ഗതി മാറിയൊഴുകിയതിനാൽ നിരവധി വീടുകൾക്ക്...
പേരാവൂർ: പഞ്ചായത്ത് 12 ആം വാർഡിലെ മെമ്പർ എം.ഷൈലജ ടീച്ചറും വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും വയനാടിന് കൈത്താങ്ങാവും. വാർഡ് മെമ്പർ ഒരു മാസത്തെ ഓണറേറിയവും തൊഴിലുറപ്പ്...
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മയിലുകൾ കൂടുന്നു. പാർക്കിങ്ങിലും റോഡിലും മയിലുകൾ എത്തി തുടങ്ങി. പ്രവേശന കവാടം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കാട്ടിലും...
കോളയാട് : ആലച്ചേരി കൊളത്തായിലെ പാറമടയിൽ കെട്ടിക്കിടന്ന വെള്ളം പൊട്ടിയൊഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ ഒഴുകിയെത്തിയത് പ്രദേശത്ത് ഭീതി പരത്തി. ജനവാസ കേന്ദ്രത്തിന് മുകളിലുള്ള...
കോളയാട് : പെരുവ ഉരുൾപൊട്ടലിനെത്തുടർന്ന് പാലയത്തുവയൽ ഗവ. യു.പി. സ്കൂൾ റിലീഫ് ക്യാമ്പിൽ കഴിയുന്നവർക്ക് ഇതരസംസ്ഥാന യുവാവ് കമ്പിളിപ്പുതപ്പുകൾ നൽകി. കാൽനടയായി പുതപ്പുകൾ വിറ്റ് ഉപജീവനം നടത്തുന്ന...
എടയാർ : കോളയാടിൽ മിനി ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് എടയാർ കൊളത്തായി ബി.എസ്.എൻ.എൽ. ടവറിന്...
