Local News

പേരാവൂർ : ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ ഡിവിഷൻ (സി.ഐ.ടി.യു) കമ്മിറ്റി കാരുണ്യ യാത്ര നടത്തി കിട്ടിയ അര ലക്ഷം രൂപ ദുരിതാശ്വാസ നിധിയിയിലേക്ക് നല്കി. തുക...

തലശ്ശേരി: തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അസുഖം ബാധിച്ച 19 വയസ്സുള്ള ആൺകുട്ടിയിൽ ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കി....

കിളിയന്തറ:2018ലെ മഹാപ്രളയത്തിൽ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്‌ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 15 കുടുംബങ്ങൾക്ക്‌ സംസ്ഥാന സർക്കാർ കിളിയന്തറയിൽ ഒരുക്കിയത്‌ മാതൃകാ പുനരധിവാസം. സർക്കാർ വിലകൊടുത്ത്‌ വാങ്ങിയ സ്ഥലത്ത്‌...

കോളയാട് : ആലച്ചേരി സ്വദേശി കരുണാകരൻ (86) കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരൻ്റെ അടിയേറ്റ് മരിച്ചു. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണൂർ ടൗൺ...

പേരാവൂർ : വയനാടിന് കൈത്താങ്ങാവാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പേരാവൂര്‍ ഡിവിഷന്‍ കമ്മിറ്റി കാരുണ്യ യാത്ര നടത്തി. ചൊവ്വാഴ്ച സര്‍വീസ് നടത്തി കിട്ടിയ മുഴുവന്‍ തുകയും...

കോളയാട്: പെരുവ ഉരുപൊട്ടലിനെ തുടർന്ന് പാലത്തുവയൽ ഗവ.യു.പി സ്‌കൂളിൽ ഏർപ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പ് നിർത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രവർത്തിച്ച ക്യാമ്പാണ് മഴ മാറിയതോടെ അവസാനിപ്പിച്ചത്. കോളയാട് പഞ്ചായത്ത്...

പേരാവൂർ : ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി അംഗങ്ങളും 11 മേഖലാ കമ്മറ്റികളുടെ ഭാരവാഹികളുടെയും വിഹിതം 1,23,700 രൂപ ജില്ലാ ഖജാഞ്ചി കെ.ജി. ദിലീപിന് കൈമാറി. ഈ...

പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ദേശീയ ഗെയിംസിൽ മെഡൽ നേടിയവർക്കുള്ള സർക്കാർ പാരിതോഷികമാണ്...

പേരാവൂർ : വയനാട് ദുരന്ത ബാധിതർക്ക് കൈത്താങ്ങുമായി പേരാവൂരിലെ ഹരിതകർമ സേനയും. കാൽ ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഹരിതകർമസേന നൽകിയത്. തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...

കേളകം : കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിലും ആറളം വനമേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിലും ചീങ്കണ്ണിപ്പുഴയിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന ആന മതിൽ പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!