പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ ലോക്കലിലെ 124, 125, 126 ബൂത്തുകളുടെ കുടുംബ സംഗമം നടന്നു. മുരിങ്ങോടിയിൽ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. കെ. സന്തോഷ് അധ്യക്ഷനായി. ഷിജിത്ത് വായന്നൂർ,...
പേരാവൂർ : മുരിങ്ങോടി ജുമാ മസ്ജിദ് ആൻഡ് മദ്റസ മഹൽ വെൽഫെയർ കമ്മിറ്റി 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.അബ്ദുൾ അസീസ് പ്രസിഡന്റായും പി.പി. ഷമാസ് ജനറൽ സെക്രട്ടറിയായും പി.കെ. മുഹമ്മദ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ്...
മട്ടന്നൂർ: മട്ടന്നൂർ സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചു. മേറ്റടി മംഗലത്ത് വയൽ മാമ്പപ്പറമ്പിലെ കെ. ശ്രീനിവാസൻ (47) ആണ് തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് ട്രെയിൻ ഇടിച്ച് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം....
പേരാവൂർ : താലൂക്ക് ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് ആരോഗ്യ വകുപ്പിൻ്റെ അന്തിമാനുമതി ലഭിച്ചു. നിർമാണ പ്രവൃത്തികൾ ഉടനാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺ ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ്...
മാലൂർ : കരേറ്റ-കാഞ്ഞിലേരി- കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കരേറ്റ ജങ്ഷന് മുതല്‍ കുണ്ടേരിപ്പൊയില്‍ വായനാശാല ജങ്ഷന് വരെയുള്ള ഗതാഗതം ഫെബ്രുവരി 14 മുതല്‍ 21 വരെ നിരോധിച്ചു. കരേറ്റ നിന്നും കുണ്ടേരിപ്പൊയില്‍ ജങ്ഷന് മാലൂര്‍...
കണിച്ചാർ : വീടില്ലാത്തവർക്ക് വീടെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന് മുന്തിയ പരിഗണന നൽകി ലൈഫ് ഭവന പദ്ധതിക്കായി 4.82 കോടി രൂപ ബജറ്റിൽ വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്. 26.83 കോടിരൂപ വരവും 26.24 കോടി രൂപ...
കേളകം: പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം. കേളകം അടക്കാത്തോട് റോഡിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനവും പച്ചക്കറി കടയുമാണ് ഇടിച്ചു തകർത്തത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വാട്ടർ അതോറിറ്റിക്ക് വേണ്ടി ഓടുന്ന...
കൊട്ടിയൂർ: കൊട്ടിയൂർ പന്നിയാംമലയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ ഉടൻ വനത്തിലേക്ക് വിടില്ല. വനം വകുപ്പിൻ്റെ ആരോഗ്യ പരിശോധനയിൽ കടുവയുടെ ഉളിപ്പല്ല് ഇല്ലെന്ന് തെളിഞ്ഞു. തുടർന്ന് ഡോക്ടർമാരുടെ പരിശോധനാഫലം വന്നതിനുശേഷം മാത്രം തീരുമാനമെടുക്കുകയുള്ളൂ എന്നും ഡി.എഫ്.ഒ...
കൽപ്പറ്റ: മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. സംവിധായകനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
കൊട്ടിയൂർ: പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പിന്റെ ദൗത്യം വിജയിച്ചത്. വെളുപ്പിന് നാലുമണിയോടെ റബർ ടാപ്പിങ്ങിനുപോയ പന്നിയാംമല സ്വദേശി കുന്നംപുറം സിബിയാണ് കടുവയെ കണ്ടത്....