തലശ്ശേരി: രാമായണ കഥാപാത്രങ്ങൾ തെയ്യങ്ങളായി അനുഗ്രഹവർഷംചൊരിയുന്ന വടക്കേമലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂർ ശ്രീ ദൈവത്താറീശ്വര സന്നിധിയിൽ ആണ്ടുത്സവത്തിന് കേളികൊട്ടുയർന്നു. ഇന്നലെ മുതലാണ് കാവിലും ധർമ്മടത്തെ നാല് ഊരുകളിലുമായി പ്രധാന ഉത്സവചടങ്ങുകൾ ആരംഭിച്ചത് . ഒരു ഗ്രാമം...
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടുപേർ ചാടിപ്പോയി. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ വാർഡിലെ അന്തേവാസിയായ സ്ത്രീയാണ് രക്ഷപ്പെട്ടത്....
കുട്ടികളിലെ കാന്‍സറിനെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായുള്ള ആഗോള ദിനാചരണത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോമും കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയും ചേര്‍ന്ന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് വെബിനാര്‍. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെമറ്റോളജി...
തൃശൂർ : സമ്മാനമായി ഒരു പെൻഡ്രൈവ് ചുമ്മാ ലഭിച്ചാൽ പുളിക്കുമോ എന്നാകും എല്ലാവരുടെയും ചോദ്യം. പക്ഷേ, പുളിക്കുക മാത്രമല്ല കയ്ക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിന്റെ മുന്നറിയിപ്പ്. ഇ–കൊമേഴ്സ് വെബ്സൈറ്റുകളുടെ പേരിലും...
അയ്യൻകുന്ന്: വാണിയപ്പാറ ബ്ലാക്ക് റോക്ക് ക്രഷറിൽ തൊഴിലാളിയായ രതീഷ് ജോലിക്കിടയിൽ അപകടത്തിൽ മരിക്കാനിടയായത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടാണെന്ന് സംഭവസ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. നിയമപരമായി അനുവദിക്കപ്പെട്ടതിലും പതിൻ മടങ്ങ് ശക്തിയിലാണ് ഇവിടെ സ്ഫോടനങ്ങൾ നടത്തുന്നത്....
കൊച്ചി : ആദിവാസികളുടെ വികസനത്തിന് അനുവദിക്കുന്ന ഫണ്ട് കൈപ്പറ്റി അവരെ വഞ്ചിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് റിപ്പോർട്ട്. കരുളായി, താഴെക്കോട്, ചാലിയാർ പഞ്ചായത്തുകളിലെ ഫയലുകളാണ് ഓഡിറ്റ് സംഘം പരിശോധിച്ചത്. പ്രാക്തന ഗോത്രവർഗ വിഭാഗങ്ങളിൽ 90,000...
യൂറോപ്യന്‍ കമ്പനിയായ എസ്.ഇ.എസ്സുമായി സഹകരിച്ച് ജിയോ പ്ലാറ്റ്ഫോംസ് രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കും. ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ് എന്നപേരില്‍ സംയുക്ത സംരംഭമായാണ് കമ്പനി പ്രവര്‍ത്തിക്കുക. എസ്.ഇ.എസ്സിന് 51ശതമാനവും ജിയോയ്ക്ക് 41ശതമാനവും ഉടമസ്ഥതാവകാശമാകും കമ്പനിയില്‍ ഉണ്ടാകുക....
ന്യൂഡൽഹി: രാജ്യത്തിന് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. സ്വീറ്റ് സെൽഫി എച്ച്.ഡി, ബ്യൂട്ടി ക്യാമറ-സെൽഫി ക്യാമറ, ഈക്വലൈസർ...
പേരാവൂർ : കൊട്ടിയൂർ റോഡിൽ കവിത ആശുപത്രിക്ക് സമീപം ന്യൂ ഫാഷൻ ടെക്സ്റ്റയിൽസ് & റെഡിമെയ്ഡ്സ് പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന പേരാവൂർ പഞ്ചായത്ത്...
കണ്ണൂർ: പഠനകാലത്ത് ഏറെ സമയം ചെലവഴിച്ച വായനശാലയെയും നാട്ടുകാരയും മറന്നില്ല, സ്വന്തം നാട്ടിൽ സൗജന്യ പരിശോധനയൊരുക്കി യുവഡോക്ടർ. തലശ്ശേരി വടക്കുമ്പാട് എസ്.എൻ. പുരത്തെ ഡോ. അശ്വിൻ മുകുന്ദനാണ് ഈ ‘മാതൃകാ ഡോക്ടർ’. എല്ലാ മാസത്തേയും ആദ്യ...