കേളകം: ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ആറളം വന്യജീവിസങ്കേതവും കേളകം ഗ്രാമപഞ്ചായത്തും തമ്മിൽ തർക്കം. വനത്തിൽക്കൂടി ഒഴുകുന്നതിനാൽ പുഴ വന്യജീവിസങ്കേതത്തിന് അവകാശപ്പെട്ടതാണെന്ന് പഴയ ബ്രിട്ടീഷ് രേഖകൾ ഉദ്ധരിച്ച് വനംവകുപ്പധികൃതരും പുഴ ഒഴുകുന്ന പ്രദേശം തദ്ദേശസ്ഥാപനത്തിന് അവകാശപ്പെട്ടതാണെന്ന് കേരള പഞ്ചായത്തീരാജ്...
മട്ടന്നൂർ : ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യവില്പന നടത്തുന്ന ആക്കാം പറമ്പ് സ്വദേശി ധനേഷിനെ (30) മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ. എൽ.പെരേരയും സംഘവും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഒൻപത് ലിറ്റർ മദ്യവും കടത്താനുപയോഗിച്ച KL...
മുഴക്കുന്ന് : പഞ്ചായത്ത് രണ്ടാം വാർഡിലെ വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. പ്രായമായി വീട്ടിലിരിക്കുന്നവരുടെ മനസിനെ സന്തോഷിപ്പിക്കാനും, പുതിയ കാഴ്ചകൾ കാണിക്കാനും വേണ്ടി വ്യത്യസ്ഥമായൊരു ഉല്ലാസയാത്രയാണ് വാർഡ് മെമ്പർ ഷഫീന മുഹമ്മദിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. രാവിലെ ആറിന്...
മണത്തണ: പുതുശേരി പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുര തിറയുത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര,കഴകപ്പുര തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു.സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു .കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ...
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഗവര്‍ണറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ 60 പേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി വയനാട്ടിലേക്കുള്ള യാത്രാമധ്യേ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ ഗവര്‍ണറുടെ വാഹനത്തിനു നേരെ കരിങ്കൊടി...
തലശ്ശേരി: സ്വർണപ്പണയ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തലശ്ശേരി നിട്ടൂർ ഗുംട്ടി എടച്ചോളിപറമ്പ ജലാലിയ ഹൗസിൽ സാഹിറാണ് (37 അറസ്റ്റിലായത്. സ്വർണം പലിശയില്ലാതെ മാർക്കറ്റ് വിലയിൽ നിന്ന് 4000 രൂപ കുറച്ച് പണയത്തിന് എടുക്കുമെന്നും...
ഇരിട്ടി: പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22, 23, 24 തീയതികളിൽ നടക്കും. 22 ന് വൈകുന്നേരം 5.30 കലവറ നിറക്കൽ ഘോഷയാത്ര, ശിങ്കാരിമേളം, തൃശൂർ തിരുപ്പതി ഫോക്ലോർ അക്കാദമിയുടെ ദേവനൃത്തം, മട്ടന്നൂർ...
മാലൂർ : ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമായി കുണ്ടേരിപ്പൊയിൽ പുഴയിൽ കോട്ടയിൽ നിർമിച്ച പാലം മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ 10.30-ന് ഉദ്ഘാടനം ചെയ്യും. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷയാകും. 4.94 കോടി രൂപ...
മട്ടന്നൂർ: മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പി.മാരായ കെ. സുധാകരൻ, വി. ശിവദാസൻ, പി....
പേരാവൂർ : എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോളയാട് സ്വദേശിക്ക് 53 വർഷം തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും. കോളയാട് കണിയാൻപടി പ്രകാശനെയാണ് (52) തലശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജ് ട്വിറ്റി...