Local News

പേരാവൂർ : വായന്നൂർ സ്കൂൾ ഭാഗത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്ന ആറുപേർക്ക് കുറുനരിയുടെ കടിയേറ്റു.വ്യാഴാഴ്ച രാത്രി എട്ടോടെയാണ് വിവിധ ഇടങ്ങളിൽ നിന്നായി കുറുനരി ആളുകളെ ആക്രമിച്ചത്. രാജൻ...

പേരാവൂർ : വയനാട്, വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാൻ കൊല്ലം ഷാഫിയും കലാകാരന്മാരും പാട്ടുവണ്ടിയുമായി ബുധനാഴ്ച പേരാവൂരിലെത്തും.ഷാഫിയും സഹപ്രവർത്തകരും വയനാട് ദുരിതബാധിതർക്ക് ഒരുക്കുന്ന സ്നേഹവീട് നിർമാണത്തിന്റെ ധന സമാഹരണത്തിനാണ്...

മയ്യഴി : മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ നാലാംദിനത്തിലേക്ക് കടന്നു. തിങ്കളാഴ്ച വൈകിട്ട് ചാന്ത രൂപത അധ്യക്ഷൻമാർ. എഫ്രേം നരിക്കുളം ബിഷപ്പിന് ഇടവക...

ഇരിട്ടി: പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന എട്ടു പേർ പിടിയിൽ.ചട്ടുംകരി മട്ടിണിയിലെ കായന്തടത്തിൽ ഷാജി (47), എടയപ്പാറ വീട്ടിൽ റെജി (49), കോളിത്തട്ടിലെ പി.അനിക്കുട്ടൻ (49), എൻ.എം.രാജു (60), പി....

മട്ടന്നൂർ : കണ്ണൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏറിയയില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയതായി പരാതി.കാര- പേരാവൂര്‍ സ്വദേശിനിയും എയര്‍പോര്‍ട്ട് പോസ്റ്റ് ഓഫീസ് താല്ക്കാലിക ജീവനക്കാരിയുമായ നൈഷ...

ഇരിട്ടി : ഓണം കഴിഞ്ഞും പുഷ്പ കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ആറളം ഫാമിലെ കർഷകർ. ഓണത്തിനു വിൽപന നടത്തിയശേഷം അവശേഷിച്ച ചെടികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കളുടെ ഭംഗി...

അടക്കാത്തോട് : വേനലിൽ കുഴിയടച്ച റോഡ് പൂർണമായി പൊട്ടിപ്പൊളിഞ്ഞതോടെ കേളകം അടയ്ക്കാത്തോട് റോഡിൽ വാഹനയാത്ര ദുരിതമാകുന്നു. അടയ്ക്കാത്തോട് മുതൽ ഇരുട്ടുമുക്ക് വരെയുള്ള ഭാഗത്തെ റോഡാണ് തകർന്നത്. പാറത്തോട്...

മട്ടന്നൂർ: പഴശ്ശി പദ്ധതിയിലെ കുടിവെള്ള പദ്ധതി ശുചീകരണ ഭാഗമായി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഞായറാഴ്ച രാവിലെ തുറക്കും.നിലവിലുള്ള സംഭരണശേഷി 15 മീറ്ററായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഷട്ടർ തുറക്കുന്നത്.വളപട്ടണം...

കൊട്ടിയൂർ: അമ്പായത്തോട് - തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത- പ്രാവർത്തികമാക്കണം എന്നാവശ്യപ്പെട്ട് ആലോചന യോഗം ചേരുന്നു.വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാനന്തവാടി...

മയ്യഴി:മാഹി സെന്റ്‌ തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്‌ കൊടിയേറി. ശനിയാഴ്‌ച കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസെൻ പുത്തൻവീട്ടിൽ കൊടി ഉയർത്തിയതിനുശേഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!