കോഴിക്കോട് : നാദാപുരത്ത് യുവതിയെ വീട്ടിലെത്തി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. വളയം ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മറ്റൊരാളുമായി വിവാഹ...
കല്യാശേരി: കല്യാശ്ശേരി സെൻട്രൽ രണ്ട് പാറക്കടവ് അങ്കണവാടിയിൽ പിഞ്ചുകുട്ടിയെ ഭയപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതർ വീട്ടിലെത്തി ക്ഷമ പറഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാവ് പി.വി. റംസീന പരാതിയിൽനിന്ന് പിൻവാങ്ങുകയാണെന്ന് അറിയിച്ചു. കുട്ടിയെ അടുത്ത പ്രവൃത്തി ദിവസം മുതൽ അങ്കണവാടിയിൽ...
കണ്ണൂർ: എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടികളിൽ റിസർവാക്കി ഓടിച്ച ജനറൽ കോച്ചിൽ ആളില്ല. വരുമാനനഷ്ടം കാരണം 14 തീവണ്ടികളിൽ ഏപ്രിൽ ഒന്നുമുതൽ ഇവ അൺ റിസർവ്ഡ് കോച്ചുകളാക്കും. കേരളത്തിലെ അഞ്ച് ജോഡി വണ്ടികൾ ഉൾപ്പെടെ 10 വണ്ടികളിലാണ്...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴിയുള്ള ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു. ഏപ്രിൽ ആദ്യവാരം ദുബായ്-കോഴിക്കോട് സർവീസിന്റെ ഇരട്ടിയോളമാണ് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക്. വിമാന സർവീസുകളുടെ എണ്ണം കുറവായതിനാലാണ് കണ്ണൂർ വിമാനത്താവളത്തിലെ ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കുന്നത്. അവധിക്ക് നാട്ടിലേക്ക്...
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഭൂമിയുടെ ന്യായവില വർധന ഏപ്രിൽ ഒന്നിന് നിലവിൽവരും. ന്യായവില വർധിപ്പിച്ചുള്ള ഉത്തരവ് 30-നോ, 31-നോ പുറത്തിറങ്ങും. നിലവിലെ ന്യയാവിലയുടെ 10 ശതമാനമാണ് വർധന. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയുടെ നിരക്കുകളിൽ...
തലശ്ശേരി : പണിമുടക്കിനെത്തുടർന്ന് ഭക്ഷണം ലഭിക്കാതെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതിയുമായി മധുവെത്തി. കൈവശമുള്ള 25 ഭക്ഷണപ്പൊതിയും 25 കുപ്പിവെള്ളവും തലശ്ശേരിയിൽ വിവിധ ഇടങ്ങളിൽ കഴിയുന്ന ഭക്ഷണം ലഭിക്കാത്തവർ വാങ്ങി. നാരങ്ങാപ്പുറത്തിനുസമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് വെള്ളം കിട്ടുമോ...
പേരാവൂർ: സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിൻ്റെ രണ്ടാം ദിവസം പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. കർഷക തൊഴിലാളി ഏരിയാ കമ്മിറ്റിയംഗം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പാലോറാൻ പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.ആർ. സജീവൻ,...
കണ്ണൂർ : കണ്ണൂർ പൊലീസ് മൈതാനിയിൽ ആധുനിക ടർഫ് ഗ്രൗണ്ട് ഉദ്ഘാടനത്തിനൊരുങ്ങി. നഗരമധ്യത്തിൽ ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ജില്ലയിലെ ഏറ്റവും വലിയ ടർഫ് ഗ്രൗണ്ട് സജ്ജീകരിച്ചത്. അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ...
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെയും കുറ്റവാളികളുടെയും ശാരീരിക-ജൈവ സാംപിളുകൾ ശേഖരിക്കാൻ പോലീസിന് അധികാരം നൽകുന്ന നിയമവുമായി കേന്ദ്രസർക്കാർ. ഇതിനായുള്ള ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തെത്തുടർന്ന് അവതരണാനുമതിക്ക് വോട്ടെടുപ്പ് വേണ്ടിവന്നു. പ്രതിപക്ഷത്തിന്റെ 58...
കടുത്തുരുത്തി : വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അറുനൂറ്റിമംഗലം കെ.എസ്. പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡ്ഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ...