വാട്സാപ്പ് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. അതില്ലാത്ത ഒരു ദിവസത്തെ പറ്റി ഓർക്കുക പോലും കഠിനമാണ്. അത്രയേറെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ദിനം പ്രതി വാട്സാപ്പിലൂടെ കടന്നു പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരുപാടുപേർ...
കൂത്തുപറമ്പ് : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കൂത്തുപറമ്പ് നഗരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത വാഹനത്തിരക്കാണ് ടൗണിൽ. 2 ദിവസത്തെ പണിമുടക്കിനുശേഷം വാഹനങ്ങളുമായി ജനം നഗരത്തിലേക്ക് ഇറങ്ങിയതാണ് ഇന്നലെ വലിയ കുരുക്കിന് കാരണമായത്. പ്രധാന റോഡിന്റെ...
പാലക്കാട് : വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകന് എന്നിവരാണ് മരിച്ചത്....
ചെറുകുന്ന് : അന്നപൂർണേശ്വരി ക്ഷേത്രത്തിൽ 27 വർഷത്തിനുശേഷം നടക്കുന്ന നവീകരണ കലശത്തിന് ബുധനാഴ്ച വൈകുന്നേരത്തെ ദീപാരാധനക്ക് ശേഷം ആചാര്യവരണത്തോടെ തുടക്കം കുറിച്ചു. ഇനിയുള്ള 11 നാളുകൾ വിവിധ താന്ത്രിക കർമങ്ങളോടെ നവീകരണ കലശ ചടങ്ങുകൾ നടക്കും....
കണ്ണൂർ : മയ്യിലിനടുത്ത ആറാം മൈൽ കെ.പി. നിവാസിലെ എ. സജീവന്റെ വീട്ടിലെത്തുക. ലോകത്തിലെ ഏറ്റവും വിലകൂടിയവയിലൊന്നും ‘സ്വർഗത്തിലെ കനി’യെന്ന് അറിയപ്പെടുന്നതുമായ ഗാഗ് മുതൽ നാടൻമാവ് വരെയുള്ള സ്വദേശികളും വിദേശികളുമായ എഴുപതോളം പഴവർഗങ്ങൾ ഇവിടെ നട്ടുവളർത്തിയിരിക്കുന്നു....
കേളകം : നാടിന്റെ ദാഹമകറ്റാൻ ജനങ്ങൾ ഒന്നിച്ചപ്പോൾ കേളകത്തെ പുഴകളിലും തോടുകളിലുമുയർന്നത് 307 തടയണകൾ. കേളകം ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും വിദ്യാർഥികൾ, വിവിധ സന്നദ്ധ സംഘടനകൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവ ചേർന്നും ബാവലി, ചീങ്കണ്ണി പുഴകളിലും...
ന്യൂഡൽഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്. സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യം പാന്‍ കാര്‍ഡും ആധാറും തമ്മില്‍...
തലശേരി : സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ കാൽവെട്ടിമാറ്റി വധിച്ച കേസിലെ ആറ് പ്രതികളുടെ ജാമ്യഹർജിയിലും ഒരു പ്രതിയുടെ മുൻകൂർ ജാമ്യഹർജിയിലും ജില്ലാസെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. റിമാൻഡിലുള്ള പുന്നോൽ ചാലിക്കണ്ടി വീട്ടിൽ...
നിടുംപൊയിൽ: അത്തൂർ വോളി ഗ്രൗണ്ടിൽ രാത്രി സമയത്ത് നടക്കുന്ന വോളിബോളിന് വിലക്ക് ഏർപ്പെടുത്തിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ.ബി.റിയാസ്, കെ.കെ.സാബു, ഇ.വൈശാഖ്, കെ.എസ്.നിധിൻ, ഷാലു രാജൻ, അമൽ, ജിതിൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ...
ഇരിട്ടി : വൈവിധ്യവത്കരണത്തിലൂടെ വരുമാന വർധന ലക്ഷ്യമാക്കി ആറളം ഫാമിൽ നടപ്പാക്കുന്ന ഒന്നാംഘട്ട വികസനപദ്ധതികളുടെ ഭാഗമായി ആടുവളർത്തൽ യൂണിറ്റും ബ്രീഡിങ്ങ് യൂണിറ്റും തുടങ്ങി. മലബാറി, ജമ്നപ്യാരി, ബീറ്റൽ എന്നീ ഇനങ്ങളിലുള്ള ആടുകളെയാണ് ബ്രീഡിങ്ങിനായെത്തിച്ചത്. ഫാം കേന്ദ്രസർക്കാരിന്റെ...