തലശ്ശേരി: സൈഗോ മൾട്ടി ബ്രാന്റ് മൊബൈൽ സ്റ്റോറിന്റെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ ഷോറും നവീകരിച്ച് പ്രവർത്തനം തുടങ്ങി.പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കാലത്തിന്റെ മാറ്റങ്ങൾക്കനുസൃതമായി...
കോഴിക്കോട് : കേരളത്തില്‍ നാളെ (ഞായറാഴ്ച) റംസാന് വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചിലും തമിഴ്നാട് പുതുപ്പേട്ടയിലും മാസപ്പിറവി കണ്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം...
കണ്ണൂർ : എസ്.എ.പി, കെ.എ.പി നാലാം ബറ്റാലിയന് മാങ്ങാട്ടുപറമ്പ് എന്നീ യൂണിറ്റുകളുമായി ചേര്‍ന്നുള്ള ‘എസ്.പി.സി ടോക് വിത്ത് കോപ്സ്’ വെര്‍ച്വല്‍ അദാലത്ത് മൂന്നാം എഡിഷന് ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് നടക്കും. പൊലീസ് ഉദ്യോഗസ്ഥര്‍,...
കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻപാട്ട് കലാജാഥയ്ക്കും വികസന വീഡിയോ പ്രചരണത്തിനും ശനിയാഴ്ച എരഞ്ഞോളിയിൽ ആവേശോജ്വല സമാപനം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷയും...
കണ്ണൂർ : തോട്ടട ഗവ.ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2022 – 23 വര്‍ഷത്തെ എട്ടാം ക്ലാസിലേക്ക് പ്രവേശനം തുടങ്ങി. ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ് ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്,...
എറണാകുളം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയിലെ കലൂര്‍ (0484 2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483 2725215), വട്ടംകുളം (0494 2681498), പെരിന്തല്‍മണ്ണ (04933...
കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 3 മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ (സ്റ്റാള്‍ നമ്പര്‍ 63) അതിഥി തൊഴിലാളികള്‍ക്കായി...
തിരുവനന്തപുരം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. മാര്‍ച്ച് 27-ന് നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പര്‍ പുറത്തുവിട്ടെന്നാണ് പരാതി. സഹകരണ ബാങ്കുകളിലേക്കുള്ള...
തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി...
മലയാളി നഴ്സുമാർക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് നോർക്ക റൂട്ട്സ് യു.കെ.യിലേക്കും റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഇയോവിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എൻ.എസ്.എച്ച് ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സുമാരുടെയും മിഡ്...