തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ തടയാൻ കർശന പരിശോധനയും നടപടിയുമായി ‘ഓപ്പറേഷൻ റേസ്’ വരുന്നു. പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയതിനെത്തുടർന്നാണിത്. പ്രത്യേക...
തൃശ്ശൂർ : ഗർഭനിരോധന മാർഗം സ്വീകരിക്കാനുള്ള ചുമതല സ്ത്രീകൾക്ക് മാത്രമെന്ന ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റം. അറ്റ്ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം...
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ചൊവ്വാഴ്ച 4224 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം (1170), തിരുവനന്തപുരം (-733), കോട്ടയം (-549) ജില്ലകളിലാണ് കൂടുതൽ. 2464 പേർ രോഗമുക്തരായി. 24,333 പേർ...
മെലിഞ്ഞ് ഉയരമുള്ള പുരുഷന്മാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതെന്നാണ് പൊതുവെയുള്ള ധാരണ. അമിത വണ്ണത്തോടടുത്ത് നില്ക്കുന്ന ഉരുണ്ട ശരീരപ്രകൃതിയുള്ള പുരുഷന്മാര്ക്കിടയില് ഇത് പലവിധത്തിലുള്ള അപകര്‍ഷതാബോധം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ക്ക് ഇത്തരത്തിലുള്ള എല്ലാ നിരാശയും മാറ്റിവയ്ക്കാം. അമിത...
ഇരിട്ടി: കുന്ദംകുളത്ത് നടന്ന വൈസ്മെന്‍ ഇന്റര്‍നാഷണല്‍ റീജിയണല്‍ കണ്‍വെന്‍ഷനില്‍ വച്ച് എടൂര്‍ ക്ലബ് മുന്‍ പ്രസിഡന്റ് മൈക്കിള്‍ കെ.മൈക്കിള്‍ ഇന്ത്യാ ഏരിയ വെസ്റ്റ് ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ഇലക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് കേന്ദ്രീകരിച്ചുള്ള ഡിസ്ട്രിക്ട്...
എലപ്പീടിക: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം ഇനി ചെണ്ടുമല്ലികൾ വിരിയും. കണിച്ചാർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിച്ച വെള്ളച്ചാട്ടത്തിൽ നിന്നും ശേഖരിച്ച ഒരു ലോഡ് മാലിന്യം ചൊവ്വാഴ്ച...
പേരാവൂർ: തൊണ്ടിയിൽ ടൗണിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാനും ഡ്രെയിനേജ് സ്ഥാപിക്കാനും യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റ് ആവശ്യപ്പെട്ടു. രൂപീകരണ യോഗം ജില്ലാ ചെയർമാൻ ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ ഷിനോജ് നരിതൂക്കിൽ, പേരാവൂർ യൂണിറ്റ്...
നിടുംപൊയിൽ: രണ്ടരക്കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിക്ഷേപകർ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിനത്തിലേക്ക്. ചൊവ്വാഴ്ചത്തെ സമരം മാത്യു മുന്തിരിങ്ങാട്ട് കുന്നേൽ ഉദ്ഘാടനം ചെയ്തു. കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ, അഡ്വ.സണ്ണി തോമസ്, മെഴ്സി...
കണ്ണൂർ : കൊവിഡാനന്തര സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി /കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തേൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് പരിശീലനം നൽകുന്നു....