ചിറ്റാരിപ്പറമ്പ്: സ്കൂൾവിദ്യാർഥിയെ വാനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണവം പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകവെ എൽ.പി. സ്കൂൾ വിദ്യാർഥിയെ പതിനഞ്ചാം മൈലിൽ വെച്ച് വാനിൽ വന്നവർ നിർബന്ധിച്ച്...
തിരുവനന്തപുരം: നിശ്ചിത ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകൾക്ക് പകരം പഞ്ചായത്തുകളിൽനിന്ന് ലഭ്യമാക്കാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. കുറഞ്ഞ വിസ്തൃതിയിൽ വീട് നിർമിക്കുന്നവരും ജിയോളജി ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്....
കണ്ണൂർ : സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ് ലാന്റ് അക്വസിഷൻ ഓഫീസിലേക്ക് കാർ (എഴ് സീറ്റ്) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 27 തിങ്കൾ അഞ്ച് മണിക്ക് മുൻപ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, കണ്ണൂർ...
തലശേരി : വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28 ചൊവ്വ ഉച്ചക്ക്...
ആലപ്പുഴ : ഒൻപതു വയസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ ബന്ധുവിന് അഞ്ചുവർഷം കഠിന തടവും 5,000 രൂപ പിഴയും. രാമങ്കരി പോലീസ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ മണലിത്തറയിൽ ഹരിദാസനെ (47) യാണ് ആലപ്പുഴ (പോക്സോ) സ്പെഷ്യൽ കോടതി ശിക്ഷിച്ചത്....
കണ്ണൂർ : പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വാഹന വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ, ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത്...
തലശ്ശേരി : ഗവ.മഹിളാ മന്ദിരത്തിലെ അഗതികളായ സ്ത്രീകളുടെ പരിചരണത്തിനായി സ്റ്റാഫ് നഴ്സ് കം മൾട്ടിടാസ്ക് കെയർ പ്രൊവൈഡറെ കരാറാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 45 വയസ്സിൽ താഴെയുള്ള,...
കണ്ണൂർ : റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ ജൂലൈ 12 ന് രാവിലെ 10 മണി മുതൽ 11.30 വരെ ‘നിധി താങ്കൾക്കരികെ’ പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തുന്നു. കണ്ണൂർ, കാസർകോട്...
കണ്ണൂർ : പാർസൽ ഉരുപ്പടികൾ പോസ്റ്റ് ഓഫീസിൽ തന്നെ പായ്ക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്ന പായ്ക്ക് പോസ്റ്റ് സർവീസ് ജൂൺ 24 മുതൽ തളിപ്പറമ്പ ഹെഡ് പോസ്റ്റോഫീസിലും പയ്യന്നൂർ മുഖ്യ തപാൽ ഓഫീസിലും ലഭ്യമാകും. ഇന്ത്യയ്ക്കകത്തും...
ഇരിട്ടി:സ്ത്രീയുടെ കഴുത്തിൽ നിന്ന്സ്വർണമാല പൊട്ടിച്ചസംഭവത്തിൽ സൈനീകനെ ഇരിട്ടി പോലീ അറസ്റ്റ് ചെയ്തു.വള്ളിത്തോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും റിട്ട.കായികാധ്യാപികയുമായ ഫിലോമിനയുടെ മാല പൊട്ടിച്ചെടുത്ത കേസിലാണ് ഉളിക്കൽ കേയാപറമ്പിലെ പരുന്ത് മലയിൽസെബാസ്റ്റ്യൻ ഷാജിനെ(27)ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയും സംഘവും...