കണ്ണൂർ : ഓൺലൈൻ വ്യാപാരം സർക്കാർ നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, വാടക കുടിയാൻ നിയമം സംരക്ഷിക്കുക, വന്യമൃഗശല്യം തടയുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ...
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ പകര്‍പ്പിനും സൂക്ഷ്മപരിശോധനയ്ക്കും ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്മപരിശോധനയും ഉണ്ടാകില്ല. അവര്‍ക്ക് ഉത്തരക്കടലാസിന്റെ...
പേരാവൂർ : യു.ഡി.എഫ്. പ്രതിഷേധ സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും. പേരാവൂരിലെ സി.പി.എം. അക്രമങ്ങൾക്കെതിരേയാണ് പ്രതിഷേധ സംഗമമെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. ഇത്രയധികം അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടും പോലീസ് നിഷ്ക്രിയമായിരുന്നുവെന്ന്...
സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 15, 16, 19, 20, ഓഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്,...
തിരുവനന്തപുരം : പൊലീസിന്റെ മൈക്ക് ലൈസൻസിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വർധിപ്പിച്ചു. സഞ്ചരിക്കുന്ന വാഹനത്തിൽ, കേരളം മുഴുവൻ മൈക്ക് അനൗൺസ്മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികളും കൂടുതൽ തുക നൽകണം. നിലവിലെ 5,515...
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്കരിക്കും. അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ കെട്ടിടനികുതി പരിഷ്കരണം വര്‍ഷത്തിലൊരിക്കല്‍ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും. തറപാകാന്‍...
കണ്ണൂർ : ജൂൺ 21-ന് തുടങ്ങാനിരുന്ന കണ്ണൂർ സർവകലാശാലയുടെ ബി.സി.എ. ആദ്യ സെമസ്റ്റർ പരീക്ഷ 28 മുതൽ മാറ്റിനിശ്ചയിച്ചത് വിദ്യാർഥികൾക്ക് തിരിച്ചടിയായി. ജൂലായ് നാലിന് പരീക്ഷയുള്ളതിനാൽ കീം പ്രവേശന പരീക്ഷയ്ക്ക് പങ്കെടുക്കാൻ പല കുട്ടികൾക്കും കഴിയില്ല....
ആറ്റിങ്ങൽ: ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛൻ ആത്മഹത്യ ചെയ്തു. കാറിൽ കൂടെയുണ്ടായിരുന്ന മകനും മരിച്ചു. നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം ദേവീനിവാസിൽ(കേശവഭവൻ)നിന്ന് പേരൂർക്കട നെട്ടയം മണികണ്ഠേശ്വരം ഇരിക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പ്രകാശ്(48), മകൻ ശിവദേവ്(11) എന്നിവരാണ്...
മട്ടന്നൂർ : ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ കുത്തനെ കൂട്ടിയത് പ്രവാസികൾക്ക് തിരിച്ചടിയായി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് ഉയർന്നത്. നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്പനികളുടെതെന്ന് പരാതിയുയർന്നു...
ദൈനംദിന ആവശ്യങ്ങള്‍ക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങള്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് കമ്പനി. സര്‍ക്കാരിന്റെ ഡിജിലോക്കറിലെ രേഖകള്‍ വാട്സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം അതിലൊന്നാണ്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന...