തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിനു പകരം നോർക്ക റൂട്സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണു...
പാലക്കാട്: ഒലവക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ സംഘംചേർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊല്ലങ്കോട് മയിലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടിൽ മനീഷ് (23), പല്ലശ്ശന പൂത്തോടുതറ സൂര്യ (20) എന്നിവരെയാണ്...
കണ്ണൂർ : കാസർകോട്, കണ്ണൂർ ജില്ലകളിൽ സി.എൻ.ജി വാഹനങ്ങൾ നേരിടുന്ന കടുത്ത ഇന്ധന ക്ഷാമത്തിന് പരിഹാരമാകുന്നു. കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്ന് വടക്കേ മലബാറിൽ സി.എൻ.ജി വിതരണം ചെയ്യുന്നതിനായി കൂടാളിയിൽ...
ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി. നാട്ടുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്. രണ്ടരകിലോമീറ്റർ വരുന്ന റോഡ് പൊതുമാരാമത്ത് വകുപ്പിന്റെ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ മുടക്കിയാണ് മെക്കാഡം ടാറിങ് നടത്തുന്നത്. നിലവിൽ...
കോട്ടയം : അണ്ണാമലൈ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിക്ക് 2015 മുതൽ യു.ജി.സി അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവിടെനിന്നുള്ള വിവിധ ബിരുദങ്ങൾക്ക് എലിജിബിലിറ്റി/ ഇക്വലൻസി (തുല്യത/യോഗ്യത) സർട്ടിഫിക്കറ്റുകൾ നൽകുന്നത് എം.ജി സർവകലാശാലാ നിർത്തി. ഇത്തരം സർട്ടിഫിക്കറ്റുകൾ...
കൂത്തുപറമ്പ് : അധികമാരും കൈവെക്കാത്ത എള്ളുകൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കൊയ്യുകയാണ് മാങ്ങാട്ടിടം കുറുമ്പക്കലിലെ കെ. ഷീബ. പാട്ടത്തിനെടുത്ത രണ്ടരയേക്കറിൽ 50 സെന്റ് സ്ഥലത്താണ് എള്ള് കൃഷിചെയ്തത്. തിലക് ഇനത്തിൽപ്പെട്ട വിത്താണ് ഉപയോഗിച്ചത്. മാങ്ങാട്ടിടം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...
തലശ്ശേരി : കേരള എൻജിനിയറിങ് ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് തലശ്ശേരി എൻജിനിയറിങ് കോളേജിൽ പ്രവർത്തനം തുടങ്ങി. ഫോൺ: 6238340901.
ഉരുവച്ചാൽ : ആൾമറയില്ലാത്ത കിണർ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഉരുവച്ചാൽ ടൗണിൽ നടപ്പാതയ്ക്ക് സമീപമാണ് കിണറുള്ളത്. കഴിഞ്ഞദിവസം രാത്രി ഫോണിൽ സംസാരിച്ചുകൊണ്ട് നടന്ന യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണിരുന്നു. മട്ടന്നൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. കെ.എസ്.ടി.പി. റോഡ് നവീകരണപ്രവൃത്തി കഴിഞ്ഞതോടെ...
പേരാവൂർ: വെള്ളർവള്ളി വായനശാലക്ക് സമീപം മടപ്പുരക്കുന്നിലെ തുയ്യത്ത് ദിനേശൻ്റെ വീട്ടിൽ ഇടിമിന്നലിൽ നാശമുണ്ടായി. വീട്ടിലെ കട്ടിൽ, റഫ്രിജറേറ്റർ, സ്വിച്ച് ബോർഡുകൾ, കട്ടില എന്നിവ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നി...
ന്യൂഡൽഹി: 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്( മൂന്നാം ഡോസ് വാക്സിനേഷൻ) നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് കരുതൽ ഡോസ്...