കണ്ണൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി വയലിന് കുറുകെ മണ്ണിട്ടുയർത്തിയ എളയാവൂർ പുല്യാഞ്ഞോട്ട് ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. വെള്ളക്കെട്ട് രൂപപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഈ ഭാഗത്ത് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. ദേശീയപാത...
ന്യൂഡൽഹി: സി.ബി.എസ്.ഇയിൽ തോറ്റു എന്ന വാക്ക് മാർക്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കി. സി.ബി.എസ്.ഇ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റുകളിൽ ഇത്തവണ തോറ്റു എന്ന വാക്ക് ഉണ്ടാകില്ല. തോറ്റു എന്നതിന് പകരം നിർബന്ധമായും വീണ്ടും എഴുതണം എന്ന...
തലശേരി : കനത്ത മഴയിൽ പ്രവൃത്തി നടക്കുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ബൈപ്പാസിന്റെ സംരക്ഷണഭിത്തി തകർന്നു. പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിന് എതിർവശത്തെ മണൽക്കുന്നുമ്മലിൽനിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. കഴിഞ്ഞ മഴക്കാലത്തും ഈ കുന്നിൽനിന്ന്...
കണ്ണൂർ : കിടപ്പുരോഗികളായ ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെയും അനുഭവപാഠം പകരാൻ ‘സ്പെയ്സ് റിസോഴ്സ് റൂം’ ജില്ലയിൽ തയ്യാറായി. വീട്ടിലെ മുറിയിൽ കിടന്ന് ജനാലയിലൂടെ അരിച്ചെത്തുന്ന ആകാശത്തിന്റെ ഇത്തിരിവെട്ടം മാത്രം കണ്ട് മടുത്ത കുഞ്ഞുകണ്ണുകളിൽ...
ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിലെ വാഹനത്തിരക്കുള്ള പ്രധാന റോഡാണ് ഇരിട്ടി-നിടുംപൊയിൽ കെ.എസ്.ടി.പി. റോഡിന്റെ ഭാഗമായ ഇരിട്ടി – പേരാവൂർ റോഡ്. മേഖലയിലെ തിരക്കുകുറഞ്ഞ റോഡുകൾ പോലും വീതികൂട്ടി മെക്കാഡം ടാറിങ് നടത്തി ദേശീയപാത നിലവാരത്തിലേക്ക്...
കണ്ണൂർ: ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭാ പരിധികളിലും അഞ്ച് നിരീക്ഷണ ക്യാമറകളെങ്കിലും സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദേശം. അനധികൃത മണൽവാരലും മാലിന്യം തള്ളലും നിയന്ത്രിക്കാൻ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
കാസർകോട് : സി.പി.എം നേതാവും ഉദുമ മുന്‍ എം.എല്‍.എ.യുമായ പി. രാഘവന് (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1991 ലും 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് എം.എൽ.എ.യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബേഡകം...
കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങി പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്രന്റിസ്ഷിപ്പിന് അവസരം. വകുപ്പ് ഡയറക്ടേറേറ്റിലെ...
കെ. വിശ്വനാഥൻ പേരാവൂർ: താലൂക്കാസ്പത്രിയുടെ നഷ്ടപ്പെട്ട സ്ഥലം റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് ആസ്പത്രിക്ക് കൈമാറിയിട്ടും സംരക്ഷിക്കുന്നതിൽ ആസ്പത്രി അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ആക്ഷേപം.കയ്യേറ്റം തിരിച്ചുപിടിച്ച ഭാഗത്ത് ചുറ്റുമതിൽ കെട്ടാൻ പൊതുമരാമത്ത് വകുപ്പ് പ്ലാൻ തയ്യാറാക്കി നല്‍കിയിട്ടും...
കണ്ണൂർ : പ്രധാനമന്ത്രി സഡക് യോജന ജില്ലാ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 12ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ....