കണ്ണൂർ : കേരള പോലീസിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോവിങ്ങിലേക്കുള്ള കായികക്ഷമതാ പരിശോധനയ്ക്ക് തുടക്കം. 198 ഒഴിവിലേക്ക് 88,726 ഉദ്യോഗാർഥികളാണുള്ളത്. ഇക്കുറി എഴുത്തുപരീക്ഷയ്ക്ക് മുൻപ് കായികക്ഷമതാ പരിശോധനയാണ് പി.എസ്.സി. നടത്തുന്നത്. ഇന്ത്യ റിസർവ് ബറ്റാലിയൻ റിക്രൂട്ട്മെന്റിനായി...
കൊല്ലം: കുടുംബാസൂത്രണ നഷ്ടപരിഹാര പദ്ധതിപ്രകാരമുള്ള തുക ഇരട്ടിയാക്കി ആരോഗ്യവകുപ്പ് ഉത്തരവായി. 2016-ലെ സുപ്രീംകോടതി വിധി പാലിച്ചുകൊണ്ടാണിത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി അതിന്റെ ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതനുസരിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയിലോ...
വടകര: ലോട്ടറിയടിക്കൽ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. ലോട്ടറിയെടുക്കുന്നവർ ആഗ്രഹിക്കുന്നതും ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറിയടിക്കണമെന്നാണ്. എന്നാൽ, വടകര ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശി ദിവാകരന് രണ്ടാഴ്ചക്കിടെ ലോട്ടറിയടിച്ചത് മൂന്ന് തവണയാണ്. മൂന്നാംതവണയാവട്ടെ അടിച്ചത് ഒന്നാം സമ്മാനമായ ഒരു കോടി...
ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും. പത്താംക്ലാസ് രണ്ടാം ടേം ഫലം 13-നും പന്ത്രണ്ടാം ക്ലാസ് ഫലം 15-നും പുറത്തുവിടുമെന്നാണ് സൂചന. 31 ലക്ഷത്തോളം വിദ്യാർഥികളാണ് കാത്തിരിക്കുന്നത്. മൂല്യനിർണയം പൂർത്തിയായിട്ടില്ല....
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടയക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തടവുകാരുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പെരുമാറ്റം അടിസ്ഥാനമാക്കി മൂന്നുഘട്ടങ്ങളിലായി വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്കി. 50 വയസ് തികഞ്ഞ...
മട്ടന്നൂർ : മട്ടന്നൂരിൽ പുതുതായി ഉദ്ഘാടനം ചെയ്ത അഡീഷണൽ ജില്ലാ ട്രഷറിക്ക് ചുറ്റും വെള്ളക്കെട്ട് ദുരിതമാകുന്നു. മഴ ശക്തമായതോടെ ട്രഷറിയുടെ മുറ്റം പൂർണമായും വെള്ളക്കെട്ടിലാണ്. വെള്ളം കെട്ടിക്കിടക്കുന്നത് ട്രഷറിയിലേക്ക് എത്തുന്ന വയോധികരെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞമാസം 21-നാണ്...
കണ്ണൂർ : സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിന് മുന്നോടിയായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണവും ജിയോ മാപ്പിങ്ങും നടത്താൻ മീറ്റർ റീഡർമാരോട് കെ.എസ്.ഇ.ബിയുടെ നിർദേശം. മൊബൈൽ ആപ് വഴിയാണ് വിവരശേഖരണം നടത്തേണ്ടത്. ഒരാളുടെ വിവരം ശേഖരിക്കുന്നതിന് ഒരുരൂപ വീതം...
തൃക്കരിപ്പൂർ : ഓൺലൈനിൽ ഓർഡർ ചെയ്ത് ലഭിച്ച ബാഗിൽ കശ്മീർ സ്വദേശിനിയുടെ പണമടങ്ങിയ പഴ്സ്. തൃക്കരിപ്പൂർ പൂച്ചോലിലെ ടി. സഹലിനാണ് ഓർഡർ ചെയ്ത ബാഗിൽ പണവും രേഖകളുമടങ്ങിയ മറ്റൊരു വാലറ്റ് ലഭിച്ചത്. സഹോദരി ഫിസക്ക് വേണ്ടിയാണ്...
കൂത്തുപറമ്പ്: വലിയവെളിച്ചത്ത് കഴിഞ്ഞദിവസം പൊലീസ് പിടിയിലായത് ലക്ഷങ്ങൾകൊണ്ട് കളിക്കുന്ന വൻ ചൂതാട്ടസംഘം. അതിസാഹസികമായി പൊലീസ് നടത്തിയ പരിശോധനയിൽ 8.76 ലക്ഷം രൂപയുമായി 28 പേരെയാണ് പിടികൂടിയത്. ഇതര ജില്ലകളിൽനിന്നുവരെ ചൂതാട്ടത്തിനായി ആഡംബര വാഹനങ്ങളിൽ ആളുകൾ വലിയവെളിച്ചത്ത്...
കൊച്ചി : സാധാരണ ജനത്തിന് ഇരുട്ടടി നൽകി പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് 1060.50 രൂപയായി. രണ്ടു മാസത്തിനിടെ...