Local News

'നിങ്ങളുടെ കെ.വൈ.സി 'അപ്ഡേറ്റ്' ചെയ്തില്ല' എന്നുള്ള സന്ദേശങ്ങളാണ് തട്ടിപ്പിന്റെ ഒരു പുതിയ രീതി. കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതിനായി ഏതെങ്കിലും ഡെസ്ക് ആപ്പ്, ക്വിക്ക് സപ്പോർട്ട് ആപ്പ് അല്ലെങ്കിൽ...

റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ്...

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സംഗീത അധ്യാപകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയഗിരി കാര്‍ത്തികപുരം അട്ടേങ്ങാട്ടില്‍ ജിജി ജേക്കബി(43)നെയാണ് തളിപ്പറമ്പ്...

ക​ണ്ണൂ​ർ: യു​വ​തി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ ക​രി​മ്പം സ്വ​ദേ​ശി​യാ​യ ഭ​ര്‍​ത്താ​വ്, ഭ​ര്‍​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് ത​ളി​പ്പ​റ​മ്പു​കാ​ര​നാ​യ...

ഇരിട്ടി : കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തല തിരിച്ചറിയൽ കാർഡ്, പ്രസ് സ്റ്റിക്കർ വിതരണം ഇരിട്ടി പൊലിസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ...

കണിച്ചാർ : നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകളും (മെറ്റീരിയൽ കളക്ഷൻ സെന്റർ) ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. പഞ്ചായത്ത് തല...

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 162 ആശുപത്രികൾ ചേർന്നു. എന്നാൽ, സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റീജനൽ കാൻസർ സെന്റർ,...

തിരുവനന്തപുരം : സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസ്സുകളുടെ സർവീസുകൾ  പ്രഖ്യാപിച്ചു. ഈ മാസം 11 ന് വൈകിട്ട് 5.30 ന്...

തിരുവനന്തപുരം : തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സി​ന്‍റെ അ​മ്മ ഗോ​മ​തി((90) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലായി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​നാ​ളാ​യി സു​ഖ​മി​ല്ലാ​തെ കി​ട​പ്പി​ലാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് ഓ​ര്‍​മ...

പേരാവൂർ: കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി പേരാവൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആട് ചന്ത നടത്തും. വിഷു, ഈസ്റ്റർ പ്രമാണിച്ച് സംഘടിപ്പിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!