കണ്ണൂർ : ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഹയർ സെക്കണ്ടറിയിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം....
കൂത്തുപറമ്പ് : കതിരൂരിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. പ്രീമെട്രിക്ക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് ഹിന്ദി, കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, നാച്വറൽ...
കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അനസ്തറ്റിസ്റ്, പീഡിയാട്രിഷ്യൻ, മെഡിക്കൽ ഓഫീസർ ( എം ബി ബി എസ്), ആർ ബി എസ് കെ കോ ഓർഡിനേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ...
കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ രണ്ടു മുതൽ എട്ട് വരെ ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ...
കണ്ണൂർ : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്ഷൻ ഓഫീസുൾപ്പെടെ ഒമ്പതു കേന്ദ്രങ്ങളിലാണ് അതിക്രമങ്ങളെപ്പറ്റി പരാതിപ്പെടാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. സർക്കാറിന് കീഴിൽ കലക്ടറേറ്റിലെ...
പേരാവൂർ: ഡി.എ.ഡബ്ല്യു.എഫ് പേരാവൂർ ഏരിയ സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഷമേജ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കാനും കോവിഡ് ബൂസ്റ്റർ ഡോസുകൾ സൗജന്യമായി...
കണ്ണൂർ : കൊവിഡ് കാലത്ത് നിർത്തിവെച്ച ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി പുനസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ.മാർ വിഷയം ഉന്നയിച്ചപ്പോഴാണ് ഡി.ടി.ഒ ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്ത് നിർത്തിയ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്...
കൊല്ലം:കാര്‍ വാടകയ്ക്കെടുത്തു നല്‍കാത്ത വിരോധത്തില്‍ വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളിനെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി.ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല ലക്ഷംവീട് കോളനി, അല്അമീന് മന്‍സിലില്‍ അല്അമീനാ(26)ണ് അറസ്റ്റിലായത്. 21-ന് ഉച്ചയ്ക്ക് ഒന്നിന് ആറംഗസംഘമാണ് സിയാദ് എന്ന...
ആലുവ : ഒന്നര വർഷമായി ഗേറ്റ് പൂട്ടി വീട്ടു തടങ്കലിൽ പാർപ്പിച്ചിരുന്ന അറുപതുകാരനെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലാക്കി. അമ്പാട്ടുകാവ് മെട്രോ യാഡിന് സമീപം സജിതാലയത്തിൽ രാധാകൃഷ്ണനെയാണ് പൊലീസിന്റെ സാന്നിധ്യത്തിൽ രക്ഷപ്പെടുത്തിയത്....
തിരുവനന്തപുരം: അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് വരുത്തിയത്. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള...