ആലച്ചേരി: കർഷക സംഘം കോളയാട് വില്ലേജ് സമ്മേളനം ആലച്ചേരിയിൽ ജില്ലാ എക്സി കുട്ടിവംഗം വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. രവി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ.പി. സുരേഷ് കുമാർ, ഏരിയ കമ്മിറ്റി അംഗം...
കൂട്ടുപുഴ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാലു യുവാക്കൾ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിൽ. മയക്കുമരുന്നുകളുമായി ഫോക്സ് വാഗൺ കാറിൽ ബാംഗ്ലൂരിൽ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശി ബൾക്കീസ് മഹലിൽ എം. ഷഹീദ് (32), ചൊക്ലി...
കോഴിക്കോട് : മുക്കത്തെ ഈദ്ഗാഹ് നമസ്ക്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. മുക്കം സർവീസ് സഹ. ബാങ്ക് മുൻ സെക്രട്ടറി കാരമൂല പി.ടി. ഉസ്സൻ്റെ മകൻ ഹനാൻ ഹുസൈൻ (19) ആണ് മരിച്ചത്. മുക്കം നഫ്ന കോംപ്ലക്സിലെ...
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സോൺ പെരുന്നാൾ കിറ്റ് വിതരണം അലിഫ് സെന്ററിൽ നടന്നു. പേരാവൂർ മഹല്ല് ജനറൽ സെക്രട്ടറി എ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയർമാൻ അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു. സാന്ത്വനം...
ഏലപ്പീടിക: മലയാംപടിയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് പടിഞ്ഞാറെത്തറ പുളിഞ്ഞാൽ കോച്ചേരി അഖിലാണ് (20) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. വയനാട് നിന്ന് ഏലപ്പീടികയിലെത്തി തിരിച്ച് പോകുന്നതിനിടെയാണ് അഖിലും സുഹൃത്തും സഞ്ചരിച്ച...
കോഴിക്കോട് : അതിരാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള മൈതാനിയിലും കൊല്ലം ചിറയിലുമൊക്കെ ഒരുകൂട്ടം യുവാക്കളെ കാണാം. പ്രതിരോധ, പോലീസ് സേനകളില്‍ ജോലിനേടാന്‍ പരിശീലനം നേടുകയാണവര്‍. ഇവരെയൊക്കെ സൗജന്യമായി പരിശീലിപ്പിക്കുന്നത് ഒരു മുന്‍സൈനികനാണ് -കൊയിലാണ്ടി ട്രാഫിക് പോലീസ്...
മലമ്പുഴ : നാലു വയസുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. മലമ്പുഴ അനക്കല്ല് വലിയക്കാട്ടിൽ രവീന്ദ്രന്റെ മകൻ അദീഷ് കൃഷ്ണ (4) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കാളി പാറ എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ...
കോളയാട് : ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് കോളയാട് പഞ്ചായത്തിൽ’ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രീത ചെറുവളത്ത്, സ്ഥിരം സമിതിയംഗം ശ്രീജ പ്രദീപൻ, ജിതിൻ...
കാസർകോട്: കെ.എസ്.ആർ.ടി.സി ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കാറ്റാംകവല മലയോര ഹൈവേയിൽ വെച്ചായിരുന്നു അപകടം. കാവുംതല സ്വദേശി കപ്പിലുമാക്കൽ ജോഷി എന്ന ജോസഫാണ് മരിച്ചത്. 45 വയസായിരുന്നു. കാറ്റാംകവല കയറ്റത്തിൽ ആളെ കയറ്റാൻ ബസ്...
പേരാവൂർ: സി.എം.പി സംസ്ഥാന കമ്മറ്റിയംഗവും പേരാവൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന എം.കെ.ബാലകൃഷ്ണന്റെ ഇരുപത്തൊന്നാം ചരമവാർഷികദിനാചരണം പേരാവൂരിൽ നടന്നു. സെൻട്രൽ കമ്മിറ്റിയംഗം എൻ.സി. സുമോദ്, ബാബു മാക്കുറ്റി, പി. സുരേന്ദ്രൻ, എം.കെ. മനോജ് എന്നിവർ സംസാരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും...