ചിറ്റാരിപ്പറമ്പ് : കോയ്യാറ്റിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. കോയ്യാറ്റിലെ കെ.സദാനന്ദൻ (62), ഭാര്യ സുജാത (55), മകൾ ജിഷ്ണ (34), സഞ്ജയ് (6), അയൽവാസിയായ ചന്ദ്രൻ (65)...
Local News
കണ്ണൂർ : സിറ്റി റോഡ് വിഭാഗം പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കുന്നതിന് വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താത്‌കാലിക നിയമനം നടത്തുന്നു. എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യമാണ് യോഗ്യത. ഏപ്രിൽ...
മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള...
തിരുവനന്തപുരം: കാട്ടിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ആകാശ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ ഹെലികോപ്ടറിൽ ഘടിപ്പിക്കാവുന്ന ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ കേരള പൊലീസ് വാങ്ങുന്നു. കാട്ടിനുള്ളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി വിവരങ്ങൾ...
പേരാവൂർ: തൊണ്ടിയിൽ സ്പാർക്ക് സ്‌പോർട്‌സ് അക്കാദമി പേരാവൂരിനെ ഒരു സ്‌പോർട്‌സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 12 കായിക ഇനങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. ഫുട്‌ബോൾ, വോളിബോൾ...
തിരുവനന്തപുരം: വാഹനങ്ങളിൽ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാൻ 'ഓപ്പറേഷൻ ഫോക്കസ്' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഇന്നലെ രാത്രി മുതൽ പ്രത്യേക പരിശോധന ആരംഭിച്ചു....
കാസർഗോഡ്: കുടുംബവഴക്കിനെത്തുടർന്ന് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കാസർഗോഡ് അഡൂരിലാണ് സംഭവം. വെള്ളരിക്കയ കോളനിയിലെ ബാലകൃഷ്ണനാണ് മരിച്ചത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു....
കൊട്ടാരക്കര : പുറമേ കണ്ടാൽ ഹൈടെക് അങ്കണവാടി. നിറയെ കളിക്കോപ്പുകളും മികച്ച സൗകര്യങ്ങളും ഉള്ള മനോഹരമായ എ.സി കെട്ടിടം. പക്ഷേ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല. വൈദ്യുതിയില്ല....
കണ്ണൂര്‍ : കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന...
പുനലൂർ : കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടയിൽ അമ്മ ഉദ്ദേശിച്ച പേര് അച്ഛനിടാതിരുന്നതിനെച്ചൊല്ലിയുള്ള പോര് വൈറലായിരുന്നു. ആചാരപ്രകാരം കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തുന്നതിനിടയിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അച്ഛൻ...
