തിരുവനന്തപുരം: പൊതുപരീക്ഷയുടെ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ സ്കൂളുകളിൽ എത്തി ഒപ്പിടേണ്ടതില്ല. അതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.
Local News
തിരുവനന്തപുരം: സ്‌മാർട്ട് ഫോണിലൂടെ സ്വയം റീഡിംഗ് രേഖപ്പെടുത്തിയാൽ കുടിവെള്ള നിരക്ക് അറിയാൻ കഴിയുന്ന ആപ്പിന്റെ ക്ഷമതാ പരിശോധന ഈയാഴ്ച പാളയം സെക്ഷനിൽ നടക്കും. മീറ്റർ റീഡർമാർക്കൊപ്പം ആപ്പ്...
ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ട് ഉടമകൾക്ക് കെ.വൈ.സി പുതുക്കുന്നതിന് ഒരു അവസരം കൂടി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നൽകിയിരിക്കുകയാണിപ്പോൾ. വരുന്ന ജൂൺ 30ന് അവസാനിക്കുന്ന...
'നിങ്ങളുടെ കെ.വൈ.സി 'അപ്ഡേറ്റ്' ചെയ്തില്ല' എന്നുള്ള സന്ദേശങ്ങളാണ് തട്ടിപ്പിന്റെ ഒരു പുതിയ രീതി. കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതിനായി ഏതെങ്കിലും ഡെസ്ക് ആപ്പ്, ക്വിക്ക് സപ്പോർട്ട് ആപ്പ് അല്ലെങ്കിൽ...
റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ്...
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സംഗീത അധ്യാപകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയഗിരി കാര്‍ത്തികപുരം അട്ടേങ്ങാട്ടില്‍ ജിജി ജേക്കബി(43)നെയാണ് തളിപ്പറമ്പ്...
കണ്ണൂർ: യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കരിമ്പം സ്വദേശിയായ ഭര്ത്താവ്, ഭര്ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ...
ഇരിട്ടി : കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തല തിരിച്ചറിയൽ കാർഡ്, പ്രസ് സ്റ്റിക്കർ വിതരണം ഇരിട്ടി പൊലിസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ...
കണിച്ചാർ : നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകളും (മെറ്റീരിയൽ കളക്ഷൻ സെന്റർ) ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. പഞ്ചായത്ത് തല...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 162 ആശുപത്രികൾ ചേർന്നു. എന്നാൽ, സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റീജനൽ കാൻസർ സെന്റർ,...
