Local News

തൊടുപുഴ : പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആറുപേർ അറസ്റ്റിലായി. ഇടനിലക്കാരൻ കുമാരമംഗലം പഞ്ചായത്തിന് സമീപം മംഗലത്ത് രഘു (ബേബി– 51), വർക്ക്ഷോപ്പ് ജീവനക്കാരനായ പടിഞ്ഞാറെ കോടിക്കുളം പാറപ്പുഴ...

കൊ​ച്ചി: കു​മ്പ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​നു​ള്ളി​ല്‍ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ന​ങ്ങാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ര​ഞ്ജി​ത്തി​ന്‍റെ മു​ഖ​ത്ത്...

കരിപ്പൂർ : ഹജ്ജിന് 65 വയസ്‌ പ്രായപരിധി നിശ്‌ചയിച്ചത് കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും. 70 വയസ്‌ കഴിഞ്ഞ 777 തീർഥാടകരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്. പ്രായപരിധി നിശ്ചയിച്ചതോടെ...

കണ്ണൂർ : സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.സി ജോസഫൈൻ അന്തരിച്ചു. സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

തൃശ്ശൂര്‍: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛന്‍ സുബ്രഹ്‌മണ്യന്‍ (കുട്ടന്‍ -60) അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത്...

പേരാവൂർ : ഓശാന ഞായറിനോടനുബന്ധിച്ച് പേരാവൂർ സെയ്‌ന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കുരുത്തോല പ്രദക്ഷിണം നടന്നു. കുരുത്തോല വിതരണത്തിനും തിരുകർമ്മങ്ങൾക്കും ആർച്ച് പ്രീസ്റ്റ്...

ന്യൂഡല്‍ഹി: രാജ്യത്ത് പതിനെട്ടുവയസ്സു പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ലഭ്യമാകാന്‍ ഒരുദിവസം മാത്രം ശേഷിക്കേ, സ്വകാര്യ ആശുപത്രികളിലെ കോവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില കുത്തനെ കുറച്ച്...

പേരാവൂർ: നാഷണൽ എക്‌സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റി പേരാവൂർ മേഖല കുടുംബ സംഗമം ലയൺസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...

അഹമ്മദാബാദ്: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ (XE) ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 13നാണ് രോഗബാധ...

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിനു പകരം നോർക്ക റൂ‍ട്സ് നൽകുന്ന എൻ‍.ആർ.കെ ഇൻഷുറൻസ് കാർഡ് ആധികാരിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!