തളിപ്പറമ്പ് : കാക്കാത്തോട് മലയോര ബസ്സ്റ്റാൻഡ് നിർമാണത്തിന് നിലമൊരുക്കിയെങ്കിലും ബസ്സുകൾ കടന്നുവരാൻ കടമ്പകൾ ഇനിയുമേറെ. ബസ്സ്റ്റാൻഡിനായുള്ള അനുബന്ധപദ്ധതികൾ പൂർത്തിയാക്കുന്നതുവരെ കാക്കാത്തോടിൽ വാഹനങ്ങൾക്ക് പേ പാർക്കിങ്ങിന് വിട്ടുനൽകാനുള്ള നീക്കത്തിലാണ് നഗരസഭ. അതിനായി പുതിയ ബൈലോ തയ്യാറാക്കി. അടുത്ത...
മണത്തണ : എം.എ ജേണലിസം ഒന്നാം റാങ്ക് ജേതാവ് നീതു തങ്കച്ചനെ മടപ്പുരച്ചാൽ വാർഡ് കീർത്തന കുടുംബശ്രീ പ്രവർത്തകർ ആദരിച്ചു. നീതുവിനുള്ള ഉപഹാരം പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി വേണുഗോപാലൻ കൈമാറി. വാർഡ് മെമ്പർ യു.വി....
തലശേരി : സി.പി.എം തലശേരി ഏരിയകമ്മിറ്റി അംഗവും മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ മുഴപ്പിലങ്ങാട് കെട്ടിനകം ബീച്ച് സമുദ്രയില്‍ സി.പി. കുഞ്ഞിരാമന് (74) അന്തരിച്ചു. തലച്ചോറിലെ രക്തസ്രവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ തലശേരി കോ-ഓപ്പറേറ്റീവ്...
കൊച്ചി: കോവിഡ് ബാധിതരിൽ മറവി-മാനസിക രോഗപ്രശ്നങ്ങൾ കൂടുന്നതായി ഡോക്ടർമാർ. കോവിഡ് ഒന്നിൽകൂടുതൽ തവണ വന്നവർക്ക് മാനസിക സമ്മർദവും ഓർമക്കുറവും വിഷാദവും കൂടുന്നതായാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് രക്തക്കുഴലിലെ രക്തയോട്ടത്തെ ബാധിക്കുന്ന അവസ്ഥ കൂടിയാണ്. കൂടുതൽ തവണ...
കേളകം: പാറത്തോട്ടിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ പുതുപ്പറമ്പിൽ അംബരീഷ് (37) ,വിനീഷ് (40) പാറക്കടവിൽ, കിഴക്കേപ്പുറത്ത് സംഗീത് (32) ,എബി ,സൗരവ്,ഷമൽ,തോമസ് എന്നിവർ പേരാവൂർ താലൂക്കാസ്പത്രിയിൽ...
പേരാവൂർ: ചുമട്ടു തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പേരാവൂർ ടൗൺ യൂണിറ്റ് സമ്മേളനവും അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു. ഏരിയാ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.കെ.ജെ.ജോയി കുട്ടി അധ്യക്ഷത വഹിച്ചു.യു.വി. അനിൽകുമാർ, കെ.ദിനേശൻ, എൻ.രാജേഷ്...
ഹരിപ്പാട്: സി.ബി.എസ്.ഇ. പത്താംക്ലാസില്‍ അടിസ്ഥാനഗണിതം (ബേസിക് മാത്സ്) പരീക്ഷയെഴുതിയവര്‍ക്കു കണക്ക് ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി. കോവിഡ് പ്രതിസന്ധിയില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണിത്. എന്നാല്‍, സി.ബി.എസ്.ഇയുടെ ഈ ഇളവ് കേരള സിലബസില്‍ പ്ലസ്...
പേരാവൂർ: പേരാവൂർ ടൗൺ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു.ലയൺസ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ ക്ലബ് പ്രസിഡന്റ് കെ.സി.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ജോയ് ജോസഫ്,അനൂപ്...
കണ്ണൂർ : മയ്യിൽ പാടിക്കുന്നില്‍ ടാഗോര്‍ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഞായറാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം.ബോയിലര്‍ പിടിപ്പിച്ച കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബോയിലറും കെട്ടിടവും പൂര്‍ണമായും അഗ്നിക്കിരയായി. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നുമെത്തിയ രണ്ടു...
കോളയാട് : കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൻ്റെ മുകളിലേക്ക് കുറ്റൻ അക്കേഷ്യാ മരം പൊട്ടിവീണ് പള്ളിയുടെ അൾത്താരയുടെ മുകൾവശത്തെ മേൽക്കൂര തകർന്നു. രാത്രി പത്ത് മണിയോടെയായതിനാൽ പള്ളിക്കകത്ത് ആരുമുണ്ടായിരുന്നില്ല. രാത്രി സമയത്തായിരുന്നതിനാൽ വലിയൊരു...