കണ്ണൂർ: ഈ വർഷം ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷൻകട വഴി തന്നെയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ്. കോവിഡ് കാലഘട്ടത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ ഇനത്തിലുള്ള കോടികളുടെ കുടിശ്ശിക അനുവദിച്ചാലേ ഓണക്കിറ്റുകൾ വിതരണം ചെയ്യൂവെന്നാണ് ഭരണാനുകൂല വ്യാപാരിസംഘടനകൾ അടക്കമുള്ള...
കർക്കടകത്തിനൊപ്പം കനത്ത മഴയും കൂടിയായതോടെ ഇറച്ചിക്കോഴിവില കാര്യമായി കുറഞ്ഞു. തിങ്കളാഴ്ച സംസ്ഥാനത്ത് ചില്ലറവില 100-105 രൂപയായിരുന്നത് ചൊവ്വാഴ്ച 90-95 രൂപയായി താഴ്ന്നു. ചിലയിടങ്ങളിൽ ഇതിൽക്കുറഞ്ഞ വിലയിലും വിൽക്കുന്നുണ്ട്. യാത്രക്കൂലി, ലഭ്യത എന്നിവയനുസരിച്ചാണ് ഓരോസ്ഥലത്തും വിലനിർണയം. രണ്ടാഴ്ച...
തലശ്ശേരി : ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തലശ്ശേരി സെന്ററിൽ ഐ.ഇ.എൽ.ടി.എസ്. കോഴ്സിലേക്ക് കരാറടിസ്ഥാനത്തിൽ പരിശീലകനെ നിയമിക്കുന്നു. അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04902 344419.
കീഴ്പള്ളി : കീഴ്പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഓഫീസ് അറ്റൻഡർ കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം നാലിന് 11-ന്. ഫോൺ: 9446338990
ഇരിട്ടി : 54 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാളും നഗരസഭാ ഓഫീസ് അനുബന്ധ സൗകര്യങ്ങളും മന്ത്രി എം.വി.ഗോവിന്ദൻ 13-ന് വൈകിട്ട് 4.30-ന് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ രണ്ടുതവണത്തെ പദ്ധതിവിഹിതം ഉപയോഗിച്ചാണ് നിലവിലെ...
കണ്ണൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിന് കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്ക് ഒരുക്കി. ഫോൺ: 0460-22260 87,8547675124. kvkkannur@kau.in
തിരുവനന്തപുരം: ഓണത്തിന് സൗജന്യ കിറ്റിനുപുറമേ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്സിഡിനിരക്കിൽ പത്തുകിലോ അരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അരിയിൽ അഞ്ചുകിലോ പച്ചരിയും അഞ്ചുകിലോ കുത്തരിയുമായിരിക്കും. 14 ഇനം സാധനങ്ങളടങ്ങിയ...
പിണറായി : പിണറായി സ്പെഷ്യാലിറ്റി ആസ്പത്രിയുടെ നിർമാണം ഓഗസ്റ്റിൽ തുടങ്ങും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. മലപ്പുറത്തെ നിർമാൺ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ആറ് നിലയുള്ള കെട്ടിടമാണ് വിഭാവനംചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ...
കോളയാട് : ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ചെക്കേരി കമ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 34 ആദിവാസി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ചെക്കേരി, കൊമ്മേരി പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ സാധ്യത മുൻകരുതൽ കണക്കിലെടുത്ത് ക്യാമ്പിലേക്ക്...
പേരാവൂർ: തെറ്റുവഴിയിൽ കാഞ്ഞിരപ്പുഴയോരത്തുള്ള വാഹനങ്ങളുടെ സർവീസ്സ്റ്റേഷൻ (ചാലിൽ സർവീസ് സ്റ്റേഷൻ) പൂർണമായും നശിച്ചു. ഇവിടെ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ, ഒരു ടെമ്പൊ ട്രാവലർ, ഓട്ടോറിക്ഷ എന്നിവ ഭാഗികമായി നശിച്ചു. സർവീസ് സ്റ്റേഷൻ ഉടമ ചാലിൽ നിനോയിയുടെ...