പേരാവൂർ: ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പേരാവൂർ കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ലില്ലിക്കുട്ടിയുടെ മകൻ ദിവിഷിൻ്റെ ഭാര്യാ സഹോദരൻ അനൂപിനും (25) വെട്ടേറ്റിട്ടുണ്ട്. ജോൺ മാനസിക രോഗിയാണെന്നാണ് അറിയുന്നത്.ശനിയാഴ്ച...
മുഴക്കുന്ന് : മുഴക്കുന്ന് ടൗൺ മുതൽ ഗുണ്ഡിക വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ചകെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു.സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കാൻ രാഷ്ട്രിയ കക്ഷികളുടെ നേതാക്കളും പോലീസും തയ്യാറാകണമെന്ന്...
മട്ടന്നൂർ: മട്ടന്നൂർ കോളാരി കൊക്കയിൽ റോഡിൽ വെച്ച് പോലീസിനെ കണ്ട് ചന്ദന തടികൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞവരിൽ ഒരാൾ കൂടി പിടിയിലായി. മട്ടന്നൂർ നെല്ലൂന്നി നെടുക്കണ്ടിപറമ്പ് സ്വദേശി വിഷ്ണു. എസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ...
കൂത്തുപറമ്പ്: ക്യൂ-നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി പി.എ. മുഹമ്മദ് ജസീലാണ് അറസ്റ്റിലായത്. പരാതിക്കാരനെയും മറ്റു മുപ്പത്തിയഞ്ചോളം ആൾക്കാരെയും 2019...
ഇരിട്ടി: ഇരിട്ടിയിൽ നിന്നും മലയോര മേഖലകളിലേക്കും കണ്ണൂർ- തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ രാത്രികാലങ്ങളിൽ പാതിവഴിയിൽ സർവീസ് നിർത്തിവെക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. തലശ്ശേരിയിലേക്ക് പോകേണ്ട...
ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിട്ടിയിൽ പോലീസ്, സി. ആർ. പി. എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. കള്ളപ്പണം, ലഹരിവസ്തുക്കൾ, മദ്യം എന്നിവ ഉൾപ്പെടെ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. കേരള...
കേളകം: അടക്കാത്തോട്ടിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടി വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ചത്തുപോയ കടുവയുടെ പോസ്റ്റ്മാർട്ടം നടത്തി. കടുവയുടെ നെഞ്ചിലും മുഖത്തും ഏറ്റ മുറിവുകളും , മുള്ളൻ പന്നിയെ ഭക്ഷിച്ചതു മൂലം ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുകയും...
പേരാവൂർ(കണ്ണൂർ ): ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കണ്ണൂർ കണിച്ചാറിൽ നിന്നും കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് കണിച്ചാർ പഞ്ചായത്തിൻ്റെ ആമ്പുലൻസ് എത്തിയത് ഒരു മണിക്കൂറും 35 മിനിറ്റുമെടുത്ത്. ഡ്രൈവർ എൻ. ഡി. ബെസ്റ്റിനാണ് ചുരുങ്ങിയ സമയം കൊണ്ട്...
പേരാവൂർ: തൊണ്ടിയിൽ മുല്ലപ്പള്ളി പാലത്തിനു സമീപത്തെ വാഴത്തോട്ടത്തിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറുപേരെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മുടക്കോഴി വിനീഷ് നിവാസിൽകെ.വിനീഷ്(36), കൊട്ടംചുരം വയൽപീടികയിൽ വി.പി.അലി (49), എടയാർ ശങ്കർ നിവാസിൽ ഒ.ഷാജി((49), തെറ്റുവഴി...
മാലൂർ (കണ്ണൂർ) : നിറത്തിന്റെയും ജാതിയുടെയും പേരിൽ കലാകാരന്മാരെ ഇകഴ്ത്തി കാട്ടുന്ന ദുഷ്പ്രവണതക്ക് എതിരെ ഒറ്റയാൾ പോരാട്ടം. ആർ.എൽ.വി. രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലൂർ സ്വദേശിയും ചിത്രകാരനുമായ ജിമ്മി മാലൂരാണ് കറുത്ത വസ്ത്രം ധരിച്ച് മുഖത്ത്...