തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്) വികസനത്തിനായി കിഫ്ബി നടപ്പാക്കാനുദ്ദേശ്ശിക്കുന്ന രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് സെന്ററിന് പാരിസ്ഥിതിക അനുമതി ലഭിച്ചു. സംസ്ഥാന പാരിസ്ഥിതിക ആഘാത...
കോഴിക്കോട് : വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ അതിജീവിതകളായ പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ കടന്നുകളഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. റിപ്പബ്ലിക്ക്...
കണ്ണൂർ: ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. മരിച്ച താഴെ വെള്ളറ കോളനിയിലെ...
കളിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി. പാത്രം മുറിച്ച് അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപെടുത്തി. കോഴിക്കോട് കുതിരവട്ടത്ത് വെളുത്തേടത്ത് സജീവ് കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. മീഞ്ചന്ത അഗ്നി രക്ഷാ സേനയിലെ ...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം,...
കൽപ്പറ്റ : വയനാട് തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്വച്ച് ടിപ്പറിന്റെ കാരിയര്‍ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് സ്വദേശി നാലുകണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ...
ജോലിചെയ്യുന്ന സ്ഥാപനത്തിലെ വാഹനത്തില്‍നിന്ന് 40000 രൂപയും ബാഗും തട്ടിയെടുത്തെന്ന പരാതി അന്വേഷിച്ചപ്പോള്‍ വാദി പ്രതിയായി. കോഴിക്കോട് വേങ്ങേരി സ്വദേശിയായ അമര്‍നാഥ് എന്ന 19-കാരനാണ് 40000 രൂപയും ബാഗും തട്ടിയെടുത്തെന്ന് കാണിച്ച് കഴിഞ്ഞദിവസം ബാലുശ്ശേരി പോലീസില്‍ പരാതി...
മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. എടപ്പാള്‍ നടുവട്ടം സ്വദേശി അമീര്‍ അലി(30)യെയാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റുചെയ്തത്. കെട്ടിടനിര്‍മാണത്തൊഴിലാളിയായ അമീര്‍...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി വൈകാൻ കാരണം റവന്യൂ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണം. പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആസ്പത്രി സ്ഥലത്തിന് അതിരു കല്ലുകളിടുന്നത് റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നതാണ് കേസും നിർമാണം തടസ്സപ്പെടുത്തലുമെല്ലാം ഉണ്ടാകുന്നതിനു...
അരൂർ കെൽട്രോൺ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഗവ. നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കെൽട്രാക് പോളിടെക്നിക്കിൽ ഒന്നാം വർഷ / ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു (മാനേജ്മന്റ് ക്വാട്ട). വിശദവിവരങ്ങൾക്ക് സ്ഥാപനത്തിൽ നേരിട്ട് വരികയോ താഴെ...