പേരാവൂർ: പേരാവൂർ ഐ.ടി.ഐ.യിൽ വനമഹോത്സവം ആചരിച്ചു. തലശ്ശേരി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ പി. പ്രസാദ് നെല്ലി മരം നട്ട് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പാൾ പി....
Local News
ജെ.ഇ.ഇ. മെയിൻ പരീക്ഷയുടെ രണ്ടാംസെഷന് ജൂലായ് ഒമ്പത് ശനിയാഴ്ചവരെ അപേക്ഷിക്കാം. രാത്രി 11.50-നുള്ളിൽ ഉദ്യോഗാർഥികൾ പരീക്ഷാഫീസടച്ച് രജിസ്റ്റർചെയ്യണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://jeemain.nta.nic.in/, www.nta.ac.in സന്ദർശിക്കുക.
ചീമേനി (കാസര്‍കോട്): ബൈക്കില്‍ രാജ്യപര്യടനത്തിനായി ഇറങ്ങിയ തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി പൂവ്വത്തുംകടവില്‍ പി.എസ്. അര്‍ജുന്‍ (31)...
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മെറിറ്റ് സീറ്റുകളിലേക്കും...
മുഴക്കുന്ന് : തളിപ്പൊയിൽ വർണികയിൽ ടി. ഗോവിന്ദപണിക്കര്‍ ((ടി.ജി.പണിക്കർ/86 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വടകര സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം....
ഏലപ്പിടിക : കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഏലപ്പീടികയിൽ വനമഹോൽസവം നടത്തി. കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഓഫീസർ...
തൃശൂര്‍ : പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന്‍ സാം ആണ് മരിച്ചത്. വേലൂര്‍ സെന്റ് സേവിയേഴ്സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. 9...
പെരിയ: വിദ്യാർഥികളിൽ പനി വ്യാപകമായതിനെത്തുടർന്ന് കേന്ദ്ര സർവകലാശാല ക്ലാസുകൾ ഓൺലൈനാക്കി. ജുലായ് 12 -വരെയാണ് ക്ലാസുകൾ ഓൺലൈനായി നടത്തുക. കോവിഡ് മോണിറ്ററിങ് കമ്മിറ്റിയും വകുപ്പ് മേധാവികളും നടത്തിയ യോഗത്തിലാണ്...
തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃപട്ടികയിൽ രണ്ടാംഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും. ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാംഘട്ട അപ്പീൽ നൽകാൻ കഴിയുക. രണ്ടാംഘട്ടത്തിൽ ഇതിനകം...
ബംഗളൂരൂ: മംഗളൂരുവിലെ പഞ്ജിക്കല്ലുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു മലയാളികള്‍ മരിച്ചു. ടാപ്പിംഗ് തൊഴിലാളികളായ ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ്...
