Local News

മലമ്പുഴ : നാലു വയസുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. മലമ്പുഴ അനക്കല്ല് വലിയക്കാട്ടിൽ രവീന്ദ്രന്റെ മകൻ അദീഷ് കൃഷ്‌ണ (4) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കാളി...

കോളയാട് : 'എന്റെ സംരംഭം നാടിന്റെ അഭിമാനം' സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് കോളയാട് പഞ്ചായത്തിൽ' തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രീത...

കാസർകോട്: കെ.എസ്.ആർ.ടി.സി ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കാറ്റാംകവല മലയോര ഹൈവേയിൽ വെച്ചായിരുന്നു അപകടം. കാവുംതല സ്വദേശി കപ്പിലുമാക്കൽ ജോഷി എന്ന ജോസഫാണ് മരിച്ചത്. 45...

പേരാവൂർ: സി.എം.പി സംസ്ഥാന കമ്മറ്റിയംഗവും പേരാവൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന എം.കെ.ബാലകൃഷ്ണന്റെ ഇരുപത്തൊന്നാം ചരമവാർഷികദിനാചരണം പേരാവൂരിൽ നടന്നു. സെൻട്രൽ കമ്മിറ്റിയംഗം എൻ.സി. സുമോദ്, ബാബു മാക്കുറ്റി, പി. സുരേന്ദ്രൻ,...

റാന്നി: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് മധ്യപ്രദേശ് സ്വദേശികളായ സ്ത്രീയും പുരുഷനും അറസ്റ്റില്‍. വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി പുള്ളോലിക്കല്‍ കിരണിന്റെ മകന്‍ വൈഷ്ണവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മധ്യപ്രദേശ്...

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വാഹനത്തിന്റെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ അറിയിക്കണമെന്ന് നിർദേശം. ആവശ്യമെങ്കിൽ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ...

തിരുവനന്തപുരം : കുടിശികയെത്തുടർന്ന് കണക്‌ഷൻ വിഛേദിക്കപ്പെട്ട ഗാർഹിക ഉപയോക്താക്കൾക്ക് യഥാർഥ വാട്ടർ ചാർജിനൊപ്പം സർചാർജ്, പിഴ തുടങ്ങിയ എല്ലാ ചാർജുകളുടെയും 20% മാത്രം അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിച്ച്...

ഇരിട്ടി : പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാരവേലകൾ തുറന്നുകാട്ടാൻ സി.പി.എം നേതൃത്വത്തിൽ ഏറിയ തലത്തിൽ ജാഥ സംഘടിപ്പിക്കുന്നു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രൻ...

കോഴിക്കോട്‌ : കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 21-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ...

അടിമാലി: ഇടുക്കിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കാടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. എട്ടുദിവസം മുന്‍പ് കാണാതായ ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്റെ മൃതദേഹമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!