കാക്കയങ്ങാട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി കാക്കയങ്ങാട് ടൗണിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പിടിയിൽ.എളോഞ്ഞിയിലെ സാദിഖിനെയാണ് 50 പാക്കറ്റ് ഹാൻസും 18 പാക്കറ്റ് കൂൾ ലിപുമായി മുഴക്കുന്ന് എസ്.എച്ച്.ഒ ടി.പി.രജീഷ് പിടികൂടിയത്.രഹസ്യ വിവരത്തെത്തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ...
കാക്കയങ്ങാട് : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മികവുമായി കാക്കയങ്ങാട് സ്വദേശിനി വി.വി.സമീമ.ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ എം.സി. എച്ച് ഹെഡ് ആൻഡ് നക്ക് സർജറി വിഭാഗത്തിലാണ് ഒന്നാം റാങ്ക് നേടി സമീമ നാടിൻ്റെ അഭിമാനമായത്.തൃശ്ശൂർ മെഡിക്കൽ...
കാക്കയങ്ങാട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയെ നിരോധിച്ചതിനെതിരെ വിളക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ മൂന്നുപേരിൽ ഒരാൾ അറസ്റ്റിൽ.വിളക്കോട് സ്വദേശി യു.വി.യൂനുസിനെയാണ് (26) പേരാവൂർ ഡി.വൈ.എസ്.പി എ.വി.ജോൺ അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാരിനും എൻ.ഐ.എക്കുമെതിരെ വിദ്വേഷ മുദ്രാവാക്യം...
വിളക്കോട്: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടിൽ അക്ഷയകേന്ദ്രം പ്രവർത്തനം തുടങ്ങി.ഡോ.വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അധ്യക്ഷത വഹിച്ചു.അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ സി.എം.മിഥുൻ കൃഷ്ണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സി.കെ.ചന്ദ്രൻ,ക്ഷേമകാര്യ സ്ഥിരം സമിതി...
കാക്കയങ്ങാട്: വിളക്കോട് തോട്ടുങ്കരയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിനു സമീപത്തെ തോട്ടിൽ നിന്ന് ഒളിപ്പിച്ചുവെച്ച നിലയിൽ ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.മുഴക്കുന്ന് എസ്.ഐ.ഷിബു എഫ് പോളും സംഘവുമാണ് തോടിനുള്ളിലെ പൊത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തത്.
കാക്കയങ്ങാട്: തില്ലങ്കേരി പടിക്കച്ചാൽ സ്കൂളിനു സമീപം റോഡിൽ ബോംബ് സ്ഫോടനം.വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.മുഴക്കുന്ന് പോലീസ് അന്വേഷണം തുടങ്ങി.രണ്ട് ബോംബുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിയെന്നാണ് പരിസരവാസികൾ പോലീസിൽ മൊഴി നല്കിയിരിക്കുന്നത്.
കാക്കയങ്ങാട്: തില്ലങ്കേരി പടിക്കച്ചാലിലെ വീട്ടിൽ സൂക്ഷിച്ച നിരോധിത പാൻ മസാല ശേഖരം മുഴക്കുന്ന് പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പടിക്കച്ചാലിലെ കൊയിലാട്ടേരി ഷെമീമിനെ(42) പോലീസ് അറസ്റ്റ് ചെയ്തു.350 പാക്കറ്റ് കൂൾ ലിപും പാക്കറ്റ് 825 പാക്കറ്റ്ഹാൻസും വീട്ടിൽ...
കാക്കയങ്ങാട്: 60 മില്ലിഹാഷിഷ് ഓയിലുമായി വിളക്കോട് സ്വദേശിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.പാറാടൻ മുക്കിലെ കൊയിലോട്ര ഹർഷിതിനെയാണ്(27)വെള്ളിയാഴ്ച വൈകിട്ടോടെ മുഴക്കുന്ന് എസ്.ഐ. ഷിബു.എഫ്.പോളും സംഘവും പിടികൂടിയത്.വിളക്കോടിലെ വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയിൽ കസ്റ്റഡിയിലെടുത്തത്.
കാക്കയങ്ങാട്:പാലപ്പള്ളിക്ക് സമീപത്ത് നിന്ന് തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. പാലപ്പള്ളി സ്വദേശിനി രാധ,കൂടലാട് സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത് .ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.ഇരുവരെയും ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
മുഴക്കുന്ന് :വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻതോക്കും കാട്ടു പന്നിയുടെ നെയ്യും പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.പേരാവൂർ മേൽമുരിങ്ങോടി ഇടച്ചേരി വീട്ടിൽ വിഷ്ണു (27)ആണ് അറസ്റ്റിലായത്.മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ഷിബു എഫ്. പോളും സംഘവുമാണ് പ്രതിയെ...