മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി. വ്യാഴാഴ്ച രാത്രി 8.10-ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത്....
MATTANNOOR
മട്ടന്നൂർ: വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിംഗ് ചെയ്യാൻ ശ്രമിച്ച മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് 4,43,20,000 രൂപ നഷ്ടപ്പെട്ടു. വാട്ട്സ് ആപ് വഴി മെസേജ് കണ്ട്...
മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പുന:സ്ഥാപിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത അടച്ചതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പല സർവീസുകളും...
മട്ടന്നൂർ : ഇരിട്ടി എക്സൈസ് മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 19 കുപ്പി മാഹി മദ്യവുമായി (15ലിറ്റർ) പാലയോട് സ്വദേശി എം.മുകേഷിനെ (46) അറസ്റ്റു ചെയ്തു. മദ്യം...
മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച...
മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന...
മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും...
കണ്ണൂര്‍: മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് അധികൃതര്‍. കമ്മ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലും കിൻഫ്ര പാർക്കിലും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് പരാതി. ഗ്ലോബൽ കാർഗോ സർവീസ് എന്ന പേരിൽ തുടങ്ങുന്ന ഫുഡ് പ്രോസസിങ് കമ്പനിയിൽ...
മട്ടന്നൂർ: കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. കൊടോളിപ്രം കുന്നോത്ത് സ്വദേശിയും ഇപ്പോൾ തെരൂരിൽ താമസക്കാരനുമായ എം.കെ. ദിവാകരൻ...
