ഉരുവച്ചാൽ : ആൾമറയില്ലാത്ത കിണർ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഉരുവച്ചാൽ ടൗണിൽ നടപ്പാതയ്ക്ക് സമീപമാണ് കിണറുള്ളത്. കഴിഞ്ഞദിവസം രാത്രി ഫോണിൽ സംസാരിച്ചുകൊണ്ട് നടന്ന യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണിരുന്നു. മട്ടന്നൂരിൽനിന്ന്...
MATTANNOOR
മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള...
മട്ടന്നൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ട് രാവിലെ 10 മണി മുതല്‍...
മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷന് സമീപത്ത് കൂടിയുള്ള ബൈപാസ് റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. പത്ത് ലക്ഷം രൂപ നീക്കിവച്ചുള്ള നഗരസഭാ ബഡ്ജറ്റിലെ പ്രഖ്യാപനമാണ് പ്രതീക്ഷ പകരുന്നത്. റോഡിനായി...
