Breaking News4 years ago
കിൻഫ്ര വ്യവസായ പാർക്ക്: മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
മട്ടന്നൂർ : മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിന്റെ നിർമാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വെള്ളിയാംപറമ്പിൽ 150 ഏക്കറോളം സ്ഥലമാണ് വ്യവസായ വികസനത്തിനായി കിൻഫ്ര ഏറ്റെടുക്കുന്നത്. ഇവിടെ വെള്ളവും വൈദ്യുതിയും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ...