മട്ടന്നൂർ : സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്നതിനായി മട്ടന്നൂരിൽ നിർമ്മിക്കുന്ന റവന്യു ടവറിന്റെ നിർമ്മാണം അടുത്തവർഷം പകുതിയോടെ പൂർത്തിയാകും. കെട്ടിടത്തിന്റെ മൂന്നാം നിലയുടെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. ഏഴുനിലക്കെട്ടിടത്തിന്റെ അഞ്ചു നിലകളാണ് ആദ്യഘട്ടമായി നിർമ്മാണം പൂർത്തിയാക്കുക....
മട്ടന്നൂര്: വിമാനത്താവളം വഴി കടന്നു പോകുന്ന മേലെചൊവ്വ- മട്ടന്നൂര്- കൂട്ടുപുഴ ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള് വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാതയായി ഉയര്ത്തിയ റോഡിലെ വായന്തോട് ജംഗ്ഷനില് സന്ദര്ശനം...
മട്ടന്നൂർ : നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലായ മട്ടന്നൂർ – മണ്ണൂർ റോഡിലൂടെ വലിയ വാഹനങ്ങളുടെ ഗതാഗതം നിർത്തിവെക്കാൻ തീരുമാനിച്ചു. മഴയിൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിയുന്നത് കണക്കിലെടുത്താണ് നടപടി. താലൂക്ക് ഓഫീസ് അധികൃതരും...
കണ്ണൂർ: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് മട്ടന്നൂരിൽ ആധുനിക വ്യവസായ പാർക്കുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ. കിൻഫ്രയുടെ നേതൃത്വത്തിൽ മൊത്തം 4896 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വിവിധ പ്രദേശങ്ങളിലായി 1054 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള...
മട്ടന്നൂർ : കോവിഡ് ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിനു മട്ടന്നൂർ ഗവ. ആശുപത്രി ഇനി മുതൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കും. കെ.കെ. ശൈലജ ആശുപത്രി സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. 24 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി 13 മുതലാണ്...