മട്ടന്നൂർ :പക്ഷിയിടിച്ചതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട വിമാനമാണ് 45 മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്. വിമാനത്താവളത്തിലെ...
MATTANNOOR
മട്ടന്നൂർ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2023–-24 ആര്‍ദ്ര കേരളം പുരസ്‌കാരത്തിൽ മട്ടന്നൂർ നഗരസഭയ്‌ക്ക് രണ്ടാം സ്ഥാനം. അഞ്ചുലക്ഷം രൂപ സമ്മാനമായി...
കണ്ണൂർ: ഡോക്ടറിൽ നിന്നും 4.43 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നു നാല്...
തൊടുപുഴ (ഇടുക്കി): തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ തെരൂർ പാലയോട്ടെ കെ.പി മൊയ്തുവിൻ്റെ മകൾ സുമീറ (32)...
മട്ടന്നൂർ:വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താൻ കഴിഞ്ഞില്ല. പുഴയിൽ ഞായറാഴ്ച വ്യാപക തിരച്ചിൽ നടത്തി. അഗ്നിരക്ഷ സേനയുടെ മൂന്ന് സ്കൂബാ ഡൈവിങ്...
മട്ടന്നൂർ: ഇന്നലെ വെളിയമ്പ്ര എളന്നൂരിൽ പഴശ്ശി പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന് മട്ടന്നൂർ നഗരസഭാ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചതായി പഴശ്ശി...
മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ ഇന്നലെ പുഴയിലെ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഇർഫാന (18) യാണ് ഒഴുക്കിൽപ്പെട്ടത്....
മട്ടന്നൂർ: വെളിയമ്പ്ര ഏളന്നൂരിൽ പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. 18 വയസുകാരിയാണ് ഒഴുക്കിൽപ്പെട്ടത്. കുടുംബ വീട്ടിലെത്തിയതായിരുന്നു. അഗ്നിശമന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.
മട്ടന്നൂർ: ഓണക്കാലത്ത് കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും അധിക ആഭ്യന്തര സർവീസുകള്‍ നടത്തും. ഹൈദരാബാദ് കണ്ണൂർ സെക്ടറില്‍ ഇൻഡിഗോ ആഴ്ചയില്‍ മൂന്ന് അധിക...
മട്ടന്നൂർ: ഓണത്തിരക്ക് പരിഗണിച്ച് കണ്ണൂരിൽനിന്ന് കൂടുതൽ സർവീസ് ഏർപ്പെടുത്തി വിമാനക്കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് അധിക സർവീസ് പ്രഖ്യാപിച്ചത്. ഹൈദരാബാദ്-– കണ്ണൂർ റൂട്ടിൽ തുടങ്ങുന്ന ഇൻഡിഗോ...
