മട്ടന്നൂർ : വാഹനാപകടങ്ങൾ പതിവായ ചാലോട്, തെരൂർ മേഖലയിലെ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിയന്ത്രണവരകളിട്ടു. തെരൂർ മാപ്പിള എൽ.പി. സ്കൂളിന് മുന്നിലടക്കം റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാലൈനും വരഞ്ഞിട്ടുണ്ട്. എന്നാൽ, സിഗ്നൽ സംവിധാനം സ്ഥാപിക്കാതെ വരയിട്ടതുകൊണ്ട്...
മട്ടന്നൂർ: വാഹനത്തിരക്കേറിയ മട്ടന്നൂർ കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനം തുടങ്ങിയില്ല. ഒന്നരമാസം മുൻപ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും ചുവന്ന ലൈറ്റ് മാത്രമാണ് തെളിയുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് മട്ടന്നൂർ-ഇരിട്ടി റോഡ് കവലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ...
മട്ടന്നൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജനുവരി 31 തിങ്കൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു....
മട്ടന്നൂർ : വിപണിയിൽ ധാരാളം ബ്രാൻഡുകളിൽ സാനിറ്ററി പാഡുകൾ ലഭ്യമാണ്. പക്ഷേ, മണ്ണിൽ പൂർണമായും അലിഞ്ഞുചേരുന്ന പാഡുകൾ കിട്ടുമോ. പ്ലാസ്റ്റിക് അൽപംപോലും ഉപയോഗിക്കാത്തവ. പ്രകൃതിക്ക് ദോഷമാകാത്ത നാപ്കിനുകൾ നിർമിക്കാമെന്ന ഈ ആശയത്തിലൂടെ ബാലസംഘം പ്രവർത്തകരും പട്ടാന്നൂർ കെ.പി.സി...
മട്ടന്നൂർ: കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയനും ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയനും ചേർന്ന് എടയന്നൂർ ശാഖയിലെ ജീവനക്കാരി ശ്യാമളയ്ക്ക് നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ കെ.കെ. ശൈലജ എം.എൽ.എ. കൈമാറി. മലപ്പുറത്ത് ഓഫീസ് കെട്ടിടം...
മട്ടന്നൂർ : നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി 75 ദിവസത്തെ മത്സരപരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ ജനുവരി...
മട്ടന്നൂർ : പുനർ നിർമ്മിച്ച കളറോഡ് ജുമാ മസ്ജിദ് ഇന്ന് വിശ്വാസികൾക്ക് തുറന്നുകൊടുക്കും. ളുഹർ നമസ്ക്കാരത്തിന് നേതൃത്വം നൽകി സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. മൂന്ന് നിലകളിലായി നിർമ്മിച്ച ജുമാ മസ്ജിദിൽ...
മട്ടന്നൂര്‍ : ആശ്രയ ഹോസ്പിറ്റലില്‍ നിന്നും കാലാവധി കഴിഞ്ഞ പെന്റവാക് മരുന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മരുന്നുകള്‍ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ് ആൻഡ് റൂള്‍സ് പ്രകാരം മട്ടന്നൂര്‍...
മട്ടന്നൂർ : മട്ടന്നൂരിൽ ജില്ലാ ട്രഷറിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു. രണ്ടുകോടിയിലേറെ രൂപ ചെലവിട്ടാണ് ഇരുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മട്ടന്നൂർ-ഇരിട്ടി റോഡിൽ കോടതിക്ക് സമീപത്തുള്ള പഴശ്ശി ജലസേചന പദ്ധതിയുടെ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്....
മട്ടന്നൂർ : കള റോഡിൽ മണ്ണിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്. പെട്രോൾ പമ്പിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയാണ്.