മട്ടന്നൂർ: ജില്ലയിൽ ബി.എസ്.എൻ.എൽ. 4 ജി സംവിധാനം ആദ്യം നടപ്പാക്കുന്നത് കണ്ണൂർ വിമാനത്താവളത്തിലും മട്ടന്നൂർ നഗരത്തിലും. കണ്ണൂർ എസ്.എസ്.എ.യിൽ 100 ടവറുകളാണ് തുടക്കത്തിൽ 4 ജിയിലേക്ക് മാറുന്നത്. കണ്ണൂർ എസ്.എസ്.എ.യിലെ പ്രധാന കേന്ദ്രങ്ങളെന്നനിലയിലാണ് കണ്ണൂർ വിമാനത്താവളത്തിലും...
മട്ടന്നൂർ: പഴശ്ശി മെയിൻ കനാലിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിൽ കൂടി വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽ റൺ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഏപ്രിൽ 20ന് നിർവ്വഹിക്കും....
ഉരുവച്ചാൽ : ഉരുവച്ചാലിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. ഐ.ടി.സി ട്രേഡിങ്ങ് കമ്പനി ഉടമ സി. നൗഷാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. പോലീസ് സ്ഥലത്തെത്തി...
മട്ടന്നൂർ: ഷുഹൈബ് ഭവനപദ്ധതിയിലൂടെ മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി മൂന്ന് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകൾ ഷുഹൈബിനുള്ള യൂത്ത് കോൺഗ്രസിന്റെ മഹത്തരമായ ആദരാഞ്ജലിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതിയിലെ മൂന്നാമത് വീടിന്റെ...
ഉരുവച്ചാൽ : ആൾമറയില്ലാത്ത കിണർ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഉരുവച്ചാൽ ടൗണിൽ നടപ്പാതയ്ക്ക് സമീപമാണ് കിണറുള്ളത്. കഴിഞ്ഞദിവസം രാത്രി ഫോണിൽ സംസാരിച്ചുകൊണ്ട് നടന്ന യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണിരുന്നു. മട്ടന്നൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. കെ.എസ്.ടി.പി. റോഡ് നവീകരണപ്രവൃത്തി കഴിഞ്ഞതോടെ...
മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലത്തിനുമുൻപ് നിർമാണം നടത്തിയില്ലെങ്കിൽ റോഡ്...
മട്ടന്നൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴില് മേള സംഘടിപ്പിക്കുന്നു. ഏപ്രില് എട്ട് രാവിലെ 10 മണി മുതല് രണ്ട് മണി വരെ മട്ടന്നൂര് ടൗണ് എംപ്ലോയ്മെന്റ്...
മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷന് സമീപത്ത് കൂടിയുള്ള ബൈപാസ് റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. പത്ത് ലക്ഷം രൂപ നീക്കിവച്ചുള്ള നഗരസഭാ ബഡ്ജറ്റിലെ പ്രഖ്യാപനമാണ് പ്രതീക്ഷ പകരുന്നത്. റോഡിനായി സ്ഥലം സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. പൊലീസ് സ്റ്റേഷന്റെ...
മട്ടന്നൂർ: പഴശ്ശി കനാൽ വഴി വെള്ളമെത്തുന്നതും പ്രതീക്ഷിച്ച് കൃഷിയിറക്കിയ കീച്ചേരി, ആണിക്കരി, കല്ലൂർ പ്രദേശത്തെ കൃഷിക്കാർ ബുദ്ധിമുട്ടിൽ. വേനൽ രൂക്ഷമായതോടെ വിളകൾ നനയ്ക്കാൻ ഇവർ പാടുപെടുകയാണ്. വർഷങ്ങളായി കീച്ചേരി, ആണിക്കരി പ്രദേശത്ത് നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും ഇറക്കാറില്ല....
മട്ടന്നൂർ : മട്ടന്നൂർ ഗവ. ആസ്പത്രിയിലെ ദന്തരോഗവിഭാഗം പൂട്ടിയിട്ട് ഒരുവർഷം കഴിഞ്ഞു. ദിവസവും നൂറുകണക്കിന് പേർ ആശ്രയിച്ചിരുന്ന ദന്തരോഗവിഭാഗം തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മട്ടന്നൂർ നഗരസഭയിലെയും കീഴല്ലൂർ, മാലൂർ, കൂടാളി പഞ്ചായത്തുകളിലെയും ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി മേഖലയിലെയും...