MATTANNOOR

മട്ടന്നൂര്‍: മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിലെ ഗേറ്റില്‍ ചങ്ങലകൊണ്ട് കൈകള്‍ ബന്ധിപ്പിച്ച്‌ ദമ്പതികളുടെ പ്രതിഷേധം. മട്ടന്നൂര്‍ ചാവശേരി പറമ്ബ് സ്വദേശികളായ സെബാസ്റ്റ്യന്‍,...

കണ്ണൂർ: മാസങ്ങളായി ബില്ലടക്കാത്തതിനെത്തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ഫ്യൂസ്...

മട്ടന്നൂര്‍: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.മട്ടന്നൂര്‍ കോളാരി സ്വദേശി അഫ്‌സല്‍ അലി(20)യാണ് മരിച്ചത്. മട്ടന്നൂര്‍ ചാവശേരി കാശിമുക്കില്‍ അഫ്‌സല്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയായിരുന്നു അപകടം.

മട്ടന്നൂർ : നഗരസഭയിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ്‌ പൂർത്തിയാക്കാത്തവർക്ക് താഴെപ്പറയുന്ന തീയതികളിൽ ക്യാമ്പ് നടത്തും. കിടപ്പുരോഗികളുടെ മസ്റ്ററിങ്‌ അവരുടെ വീടുകളിലെത്തി നടത്താൻ വാർഡടിസ്ഥാനത്തിൽ അക്ഷയ കേന്ദ്രങ്ങളെ...

മ​ട്ട​ന്നൂ​ര്‍: മ​ല​ബാ​റി​ന്റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ക്ക് പ്ര​തീ​ക്ഷ ന​ല്‍കി ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട​ത് 2030 ഹ​ജ്ജ് യാ​ത്രി​ക​ര്‍. ക​ണ്ണൂ​രി​ല്‍ നി​ന്നു​ള്ള ഈ ​വ​ര്‍ഷ​ത്തെ അ​വ​സാ​ന യാ​ത്രി​ക​രു​മാ​യി ഇ​ന്ന​ലെ...

മട്ടന്നൂർ:  പതിനാലുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനായ ബന്ധുവിന് ജീവപര്യന്തം തടവ്. മുഴക്കുന്ന് പോലീസ് പോക്സോ വകുപ്പിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് ജീവപര്യന്തം തടവിനും 125000 രൂപ പിഴയടക്കാനും...

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണവേട്ട. 78 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍. ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട്...

മട്ടന്നൂർ : ഗവ. പോളിടെക്‌നിക്ക് കോളേജിൽ വിവിധ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ താഴെ പറയുന്ന തീയതികളിൽ രാവിലെ 10-ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം....

മട്ടന്നൂര്‍: മകളുടെ വിവാഹ സല്‍ക്കാരദിനത്തില്‍ നിർധനരായ ആറ്‌ യുവതികളുടെ വിവാഹത്തിന് സ്വർണാഭരണങ്ങളും ഭക്ഷണച്ചെലവും നൽകുമെന്ന് അച്ഛന്റെ പ്രഖ്യാപനം. പട്ടാന്നൂര്‍ കൊളപ്പയിൽ ഗുരുകൃപാ ജ്യോതിഷാലയം നടത്തുന്ന ഉത്തിയൂരിലെ കെ...

മട്ടന്നൂർ : കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകനായി 14 കാരനായ മഞ്ചേശ്വരം ഓർക്കാടി സ്വദേശി മുഹമ്മദ് ഷമ്മാസ്. മണവാട്ടി ബീവി ഇംഗ്ലീഷ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!