മട്ടന്നൂർ : ടൗണിലെ ആക്രികടയിൽ വൻ തീപ്പിടുത്തം. വെള്ളിയാഴ്ച പുലർച്ചെ 1:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റും ഇരിട്ടി അഗ്നി രക്ഷാ...
ഇരിട്ടി: മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലിൻഡർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ സിവിൽ എക്സൈസ് ഓഫീസറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ എം.മധു (48)...
മട്ടന്നൂർ: ജുമാ മസ്ജിദ് പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഹാജരായി.മഹല്ല്മുൻ പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹ്മാൻ കല്ലായി, നിലവിലെ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ...
തലശ്ശേരി: മട്ടന്നൂർ ജുമാമസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന കേസിൽ പള്ളി കമ്മിറ്റി ഭാരവാഹികളായ മൂന്നുപേർക്ക് കോടതി മുൻകൂർ ജാമ്യമനുവദിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുലയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം...
നികുതി അടക്കാതെ സർവീസ് നടത്തിയതിന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മട്ടന്നൂരിൽ കസ്റ്റഡിയിലെടുത്ത രണ്ടു ബസുകൾ നികുതിയും പിഴയും ഈടാക്കി വിട്ടുനൽകി. 4.79 ലക്ഷം രൂപ നികുതിയിനത്തിലും 15,000 രൂപ പിഴയിനത്തിലും സർക്കാരിലേക്ക് അടച്ചതിനെ തുടർന്നാണ്...
കണ്ണൂർ: ചാവശ്ശേരിയിൽ വീണ്ടും സ്ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്ഫോടനം.ആർ.എസ്.എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.ഇന്നലെ അർധരാത്രിയാണ് സംഭവം. രണ്ടാഴ്ച മുൻപ് സ്ഫോടനമുണ്ടാവുകയും തുടർന്ന് ആർ.എസ്.എസ്-എസ്.ഡി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണിത്. ഈ കേസിൽ പ്രതി...
മട്ടന്നൂർ : മൺസൂൺ മഷ്റൂമിന്റെ നേതൃത്വത്തിൽ 28-ന് മട്ടന്നൂരിൽ കൂൺകൃഷി പരിശീലനവും സൗജന്യ വിത്ത് വിതരണവും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ അവസരം. ഫോൺ: 9895912836, 9745772969.
മട്ടന്നൂർ: ചാവശ്ശേരിയിലുണ്ടായ എസ്.ഡി.പി.ഐ – ആർ.എസ്.എസ്. സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ. പ്രവർത്തകൻ ചാവശ്ശേരി സ്വദേശി സി.കെ.ഉനൈസി(26)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെയും മൂന്ന് എസ്.ഡി.പി.ഐ....
മട്ടന്നൂർ : ചാവശ്ശേരിയിൽ ആർ.എസ്.എസ് – എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. എസ്.ഡി.പി.ഐ, ആർ.എസ്.എസ്. പ്രവർത്തകരുടെ ആറ് വീടുകൾക്ക് നേരെ അക്രമമുണ്ടായി. ഒരു കാറും തകർത്തു. മഹിളാ മോർച്ച ഇരിട്ടി മണ്ഡലം പ്രസിഡന്റ് മണ്ണോറ റോഡിലെ...
മട്ടന്നൂർ: നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി .35 സീറ്റിൽ 21 എണ്ണം നേടിയാണ് ഭരണം ഇടതുപക്ഷ മുന്നണി നിലനിർത്തിയത്. യു ഡി എഫിന് 7 സീറ്റുകൾ കൂടി 14 സീറ്റുകൾ ലഭിച്ചു. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്...