MATTANNOOR

കണ്ണൂര്‍: വിശദീകരണവുമായി വിമാനത്താവള അതോറിറ്റി. വിമാനം ഇറങ്ങുന്ന സമയത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതില്‍ വന്ന പാകപ്പിഴയാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്നും...

മട്ടന്നൂർ : നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ ചെണ്ടുമല്ലി കൃഷിത്തോട്ടങ്ങളിൽ പൂക്കൾ സുലഭം. നഗരസഭയിലെ 15 വാർഡുകളിലാണ് പൂക്കളുടെ കൃഷിയിറക്കിയത്.ഓണത്തിന് പൂക്കളം ഒരുക്കുന്നതിന്റെ ഭാഗമായാണ് കൃഷിഭവന്റെ സഹകരണത്തോടെ ചെണ്ടുമല്ലി...

മട്ടന്നൂർ: റോഡിൽ നിയമം ലംഘിച്ച് അതിവേഗത്തിൽ പായുന്ന വാഹനങ്ങളെ കുടുക്കാൻ മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എ ഐ ക്യാമറകൾ...

വിവാഹ പൂര്‍വ്വ കൗണ്‍സലിംഗിനായി മട്ടന്നൂര്‍ നഗരസഭയില്‍ കേന്ദ്രം ഒരുങ്ങുന്നു. വിവാഹജീവിതത്തിലേക്ക് കടക്കുന്ന യുവതീ-യുവാക്കള്‍ക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റി സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ്...

ക​ണ്ണൂ​ർ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ ച​ര​ക്കു​വി​മാ​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഷാ​ർ​ജ​യി​ലേ​ക്ക് പു​റ​പ്പെ​ടും. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ദോ​ഹ​യി​ലേ​ക്കും ച​ര​ക്കു​വി​മാ​നം പു​റ​പ്പെ​ടും. കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ദ്രാ​വി​ഡ​ൻ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ്...

കണ്ണൂർ: പണ്ടൊരു കുന്നംകുളത്തുകാ​രൻ വിമാനമുണ്ടാക്കി. എല്ലാം റെഡിയായി പറക്കാൻ ഒരുങ്ങിയപ്പോഴാണ് അയാൾക്ക് ഒരുകാര്യം ഓർമവന്നത്. റൺവേ മാത്രമില്ല. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിന്റെ കഥ വ്യത്യസ്തമാണ്. വിമാനത്താവളം റെഡി....

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിനും വടക്കേ മലബാറിന്റെ വാണിജ്യ വളർച്ചയ്ക്കും പ്രതീക്ഷ പകർന്നു ചരക്കു നീക്കത്തിനു മാത്രമായി പ്രത്യേക വിമാന സർവീസുകൾ തുടങ്ങുന്നു. കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ...

മട്ടന്നൂര്‍ : മാലിന്യം ശേഖരിക്കുന്ന ഇടങ്ങളിലെത്തിയാല്‍ മുഖം തിരിക്കുന്നവരാണ് പലരും. പക്ഷെ മട്ടന്നൂര്‍ നഗരസഭയുടെ മിനി എം. സി. എഫുകള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. അലങ്കാരച്ചെടികള്‍ വളര്‍ത്തി...

മട്ടന്നൂർ: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു തയ്യൽ തൊഴിലാളി വീണു മരിച്ചതിനെ തുടർന്ന് ഗോവണിയിൽ കൈവരി സ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇടവേലിക്കൽ സ്വദേശി എൻ.വി.ലക്ഷ്മണൻ കെട്ടിടത്തിൽ...

മട്ടന്നൂർ: ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം മട്ടന്നൂർ എയർപോർട്ട് പൊലീസ് പിടികൂടി. കാസർകോട് ഉദുമ സ്വദേശി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!