മട്ടന്നൂർ: ജില്ലാ എൻഫോഴ്സ്മെന്റ് ടീം മട്ടന്നൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത വസ്തുക്കളുടെ വൻശേഖരം കണ്ടെത്തിയ എം.ആർ. ബിഗ് ബസാറിന്റെ ഗോഡൗൺ പൂട്ടി നഗരസഭാ ആരോഗ്യ വിഭാഗം സീൽ ചെയ്തു. കനം കുറഞ്ഞ ഒറ്റത്തവണ ഉപയോഗ...
മട്ടന്നൂര്‍: വെള്ളിയാംപറമ്പിലെ കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച 110 കെ.വി സബ്സ്റ്റേഷന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ .കെ ശൈലജ എം.എൽ.എ അധ്യക്ഷയായി. ഡെപ്യൂട്ടി എൻജിനിയർ പി. പി മനോജ് റിപ്പോർട്ട്...
മട്ടന്നൂർ: എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും സംഘവും മണ്ണൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 20 കുപ്പി മദ്യവുമായി കൊളപ്പ സ്വദേശി എ.വി. സുനീഷിനെ (40) അറസ്റ്റ് ചെയ്തു....
മട്ടന്നൂർ: 40 ഗ്രാം ഉണക്ക കഞ്ചാവുമായി മണക്കായി സ്വദേശി ഫാസിൽ പടുലക്കണ്ടിയെ (29) എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും സംഘവും ചേർന്ന് പിടികൂടി.നെല്ലൂന്നി താഴെ പഴശ്ശി ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്....
മട്ടന്നൂർ: വഴി ചോദിക്കാനെന്ന വ്യാജേന വീടിനു മുന്നിൽ ചെന്ന് വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന സംഭവത്തിലെ 2 പ്രതികൾ പിടിയിൽ. മാങ്ങാട്ടിടം കരിയിൽ സ്വദേശി സി.പി.ഖാലിദ് (38), പാലോട്ടുപള്ളി സ്വദേശിയും ഇപ്പോൾ പടിക്കച്ചാലിൽ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എംബാർക്കേഷൻ പദവി (ഹജ് പുറപ്പെടൽ) ലഭിച്ച ആദ്യ വർഷം തന്നെ ഹജ് തീർഥാടനത്തിന് പുറപ്പെടാൻ അപേക്ഷിച്ചത് 3458 പേർ. ഇതിൽ കണ്ണൂർ ജില്ലയിൽ നിന്ന് 2114 പേരും കാസർകോട്...
മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 62 വർഷം തടവിനും 1.30 ലക്ഷം രൂപ പിഴയ്ക്കും മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചു. മണ്ണൂർ മുള്ള്യം സ്വദേശി ഷിജു(28)വിനെയാണ് മട്ടന്നൂർ പോക്സോ അതിവേഗ കോടതി ജഡ്ജി...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അറൈവൽ കെട്ടിടത്തിന് സമീപത്ത് അടുത്തിടെ പണി തീർത്ത ഹംപ് അപകടത്തിന് വഴിയൊരുക്കുന്നതായി പരാതി. എന്നാൽ ഈ ഹംപ് നീക്കം ചെയ്യാനോ അപകട രഹിതമാക്കാനോ കിയാൽ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ പറയുന്നു....
മട്ടന്നൂർ: ചാവശ്ശേരി പറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം നിർമ്മിക്കുന്നതിനിടെ ഒരാൾ പിടിയിൽ.പൗർണമി വീട്ടിൽ കെ. പി.മണിയെയാണ് (48) എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ചാരായം...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർവിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകളുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്നത് 31-നകം പൂർത്തിയാക്കും.കല്ലുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള കുറ്റി അടയാളപ്പെടുത്തൽ നിലവിൽ അവസാനഘട്ടത്തിലാണ്. മട്ടന്നൂർ മുതൽ അമ്പായത്തോട് വരെ നാലുവരിപ്പാതയും അവിടെ നിന്ന് മാനന്തവാടി...