മട്ടന്നൂർ: രക്തദാന ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യമായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാതല സ്നേഹസംഗമം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി സ്കൂളിൽ വച്ച് നടന്നു. ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നായി നൂറ് കണക്കിന്...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് ഹജ്ജ് സംസ്ഥാന സംഘാടക സമിതിയുടെ ഓഫീസ് വായന്തോട് വിമാനത്താവള റോഡിൽ തുറന്നു. കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷനായി....
മട്ടന്നൂർ : മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയും റിയാദ് കെ .എം .സി .സി മണ്ഡലം കമ്മിറ്റിയും ചേർന്ന് ഇ അഹമ്മദ് എക്സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്...
മട്ടന്നൂർ: നഗരത്തിൽ വാഹന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനു സമഗ്രമായ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനം. നഗരസഭയും പൊലീസും വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്ത ശേഷമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ 25 മുതലാണു ട്രാഫിക്...
കണ്ണൂർ :വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രവാസി സംഘടനകളുമെല്ലാം ഇതിനായി രംഗത്തുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മലയാള മനോരമ കഴിഞ്ഞ ദിവസം മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര...
മട്ടന്നൂർ :ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിന് സമിപം സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വടകര ചോറോട് സ്വദേശി ഫൈസൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം. ഉളിയിലെ ഭാര്യ വീട്ടിൽ...
മട്ടന്നൂർ : 1983 – 86 ബാച്ച് ഹിസ്റ്ററി ആൻഡ് ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികൾ 37 വർഷത്തിന് ശേഷം സ്നേഹ സംഗമം നടത്തി. മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ നടന്ന സംഗമത്തിൽ വിവിധ തുറകളിൽ സർവ്വീസിൽ...
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ജൂണ്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങും. നാലിനു പുലര്‍ച്ചെ 1.45നാണ് കണ്ണൂരില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് തീര്‍ഥാടനം വിജയിപ്പിക്കാന്‍ സംസ്ഥാന...
കണ്ണൂർ: കുടുംബശ്രീ സിഡിഎസുകളിൽ 2022–-23 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സി.ഡി.എസുകളെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം മട്ടന്നൂർ നഗരസഭ സി.ഡി.എസും രണ്ടാം സ്ഥാനം പന്ന്യന്നൂർ, കരിവെള്ളൂർ–- പെരളം സി.ഡി.എസുകളും മൂന്നാംസ്ഥാനം കതിരൂർ, ചെറുകുന്ന് സി.ഡി.എസുകളും നേടി....
മട്ടന്നൂർ: ഹൈക്കോടതി അനുമതി പ്രകാരം ഗവൺമെന്റ് ഉത്തരവിറക്കിയിട്ടും മട്ടന്നൂരിൽ മുൻസിഫ് കോടതി പ്രവർത്തനം ആരംഭിച്ചില്ല. അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ നിലവിലുള്ള മട്ടന്നൂരിൽ മുൻസിഫ് കോടതിയും കുടുംബ കോടതിയും ജില്ലാ കോടതിയും അടങ്ങുന്ന കോടതി സമുച്ചയം ആരംഭിക്കണമെന്ന്...