മട്ടന്നൂർ : കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകനായി 14 കാരനായ മഞ്ചേശ്വരം ഓർക്കാടി സ്വദേശി മുഹമ്മദ് ഷമ്മാസ്. മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്...
വടകര/ മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി...
മട്ടന്നൂർ : നെല്ലൂന്നിയിൽ വിദ്യാര്‍ഥിയെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേരെ ആയുധങ്ങളുമായി പൊലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം.വി. വൈശാഖ് (31), പെരിഞ്ചേരി സ്വദേശി വി. ജ്യോതിഷ് (32) എന്നിവരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിഷ്...
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെറിയ വിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. കച്ചവടക്കാർക്കും ചികിത്സാ ആവശ്യങ്ങൾക്കായി യാത്രചെയ്യേണ്ടവർക്കും ഏറെ സൗകര്യപ്രദമായിരിക്കും എയർ സ്ട്രിപ്പ്...
മട്ടന്നൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിനു താനുൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആക്രമിച്ചെന്ന പരാതിയിൽ തെളിവില്ലെന്ന പോലീസ് വിശദീകരണത്തിനെതിരേ നിയമപോരാട്ടം നടത്തുമെന്നു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്. തങ്ങളെ...
മട്ടന്നൂർ: പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ വോളിബോൾ സ്പോർട്സ് ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട് ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് തുടങ്ങും. മറ്റ്...
മട്ടന്നൂർ : ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരന് 35 വർഷം തടവ്. കേളകം പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് 35 വർഷം തടവിനും ഒരുലക്ഷത്തി പത്തായിരം രൂപ പിഴയടക്കാനുമാണ് മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...
മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ വോളീബോൾ സ്പോർട്സ് ക്വോട്ടാ പ്രവേശനവുമായി ബന്ധപ്പെട്ട് 2023 – 24 അധ്യയന വർഷത്തേക്കുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം അനിശ്ചിത്വത്തില്‍. ഭൂമി ഏറ്റെടുക്കലിനുളള മട്ടന്നൂരിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഓഫീസിന്റെ പ്രവര്‍ത്തന കാലാവധി ദീര്‍ഘിപ്പിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളവും നല്‍കിയിട്ടില്ല. പണമടക്കാത്തതിനാല്‍...
മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ നഷ്ടമാകുന്നത് കേരളത്തിന്റെ വ്യവസായ–ടൂറിസം മേഖലയുടെ അനന്ത സാധ്യതകൾ. ഉത്തരമലബാറിന്റെ വ്യാവസായിക ഇടനാഴികൂടിയായ വിമാനത്താവളത്തിന്റെ സ്വപ്നങ്ങൾ നിരന്തരമായ കേന്ദ്ര അവഗണയില്‍...