MATTANNOOR

മ​ട്ട​ന്നൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ ടൗ​ണ്‍ വാ​ര്‍ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഫെ​ബ്രു​വ​രി അഞ്ച് വ​രെ പ​ത്രി​ക സമര്‍പ്പി​ക്കാം. ഐ​ക്യ​മു​ന്ന​ണി സ്ഥാ​നാ​ര്‍ഥി​യാ​യി മു​ന്‍ കൗ​ണ്‍സി​ല​ര്‍ കെ.​വി. ജ​യ​ച​ന്ദ്ര​ന്‍ മ​ത്സ​രി​ക്കും. ബി.​ജെ.​പി​യും ഇ​ട​തു​മു​ന്ന​ണി​യും സ്ഥാ​നാ​ര്‍ഥി...

മട്ടന്നൂർ: പഴശിപദ്ധതിയുടെ മെയിൻ കനാലിലൂടെ ബുധനാഴ്‌ച തുറന്നുവിട്ട വെള്ളം രണ്ടാം ദിവസം 30 കിലോമീറ്റർ പിന്നിട്ട് പെരുമാച്ചേരിയിൽ എത്തി. ഇന്ന് ലക്ഷ്യസ്ഥാനമായ പറശിനിക്കടവ് നീർപ്പാലത്തിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ്...

മട്ടന്നൂർ : ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം പത്തു വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂർ...

പഴശ്ശി: പദ്ധതിയുടെ കീഴിലുള്ള മാഹി ഉപ കനാൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. കനാലുകളിൽ കൂടിയുള്ള ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി ജനുവരി 31ന് വെള്ളം ഒഴുക്കി ടെസ്റ്റ് റൺ...

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​രി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്നു. മ​ട്ട​ന്നൂ​രി​ലെ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട നി​ര്‍മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മ​ട്ട​ന്നൂ​ര്‍-​ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ നി​ല​വി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തോ​ടും...

അഞ്ചരക്കണ്ടി : കാർഷികമേഖലയിൽ വലിയ മാറ്റത്തിനായി തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതി 16 വർഷത്തിനുശേഷം വീണ്ടും സജീവമാക്കുന്നു. 31-ഓടെ പദ്ധതിയുടെ പ്രധാന കനാൽ വഴി ജലവിതരണം തുടങ്ങും....

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാലുകളിൽ കൂടി ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി 31ന് ടെസ്റ്റ് റൺ നടത്തും. മെയിൻ കനാൽ ചെയിനേജ് 42/000 കിലോമീറ്റർ പറശ്ശിനിക്കടവ് അക്വഡക്ട് വരെയും...

മട്ടന്നൂർ : ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഈ വർഷം സൗദി എയർലൈൻസിന്റെ വൈഡ്‌ ബോഡി വിമാനങ്ങൾ സർവീസ് നടത്തും. ജൂൺ 14നാണ് ഈ വർഷം ഹജ്ജ്...

മട്ടന്നൂർ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അർബിർ സ്‌കൂൾ വിദ്യാർഥികളുടെ മേഖലാ തല കലോത്സവം 25-ന് കളറോഡ് ഇശാഅത്തുൽ ഉലൂം മദ്രസയിൽ...

മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇനി സഞ്ചിയെടുത്തില്ലെങ്കിലും പ്ലാസ്റ്റിക് കവറുകളെ ആശ്രയിക്കേണ്ട. 20 രൂപ കൊടുത്താൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതു പോലെ തുണിസഞ്ചി കിട്ടും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!