മട്ടന്നൂര് : കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തില് നിന്നും 49.49ലക്ഷംരൂപ വിലവരുന്ന 857-ഗ്രാം സ്വര്ണവുമായി മട്ടന്നൂര് സ്വദേശിയായ യുവാവിനെ കസ്റ്റംസ് പരിശോധനയില് പിടികൂടി. ഇന്ന് രാവിലെ എയര് ഇന്ത്യാ എക്സ്പ്രസില് ദുബൈയില് നിന്നെത്തിയ മട്ടന്നൂര് സ്വദേശി മുസാഫിറില്...
മട്ടന്നൂർ : മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്ക് എതിരെയുള്ള ബോധവത്കരണ ഭാഗമായി എട്ടിന് സംസ്ഥാനതല ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യ...
മട്ടന്നൂർ: ചാവശ്ശേരിപ്പറമ്പിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു. ചാവശ്ശേരിപ്പറമ്പിലെ ഐസിൻ ആദമാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് പി.കെ.മുബഷീറയെ (23) ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക്...
മട്ടന്നൂര്: അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. മട്ടന്നൂര്-തലശ്ശേരി റോഡില് നിടുവോട്ടുംകുന്ന് പ്രദേശത്താണ് 5.53 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്മ്മിക്കുന്നത്. പ്രവൃത്തി പുരോഗമിക്കുന്നു. പഴശ്ശി ഇറിഗേഷന് വിട്ടുനല്കിയ 1.03 ഏക്കറിലാണ് രണ്ട് നിലകളുള്ള...
മട്ടന്നൂര്: കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ഷാര്ജയില്നിന്ന് കണ്ണൂരിലേക്ക് വന്ന എയര് ഇന്ത്യ എക്സ്പ്രസിന്റെ എല്.എക്സ് 744 വിമാനത്തിലെ യാത്രക്കാരായ പയ്യന്നൂര് സ്വദേശികളായ അജീഷും...
മട്ടന്നൂര്: പാലോട്ടുപള്ളി എല്.പി. സ്കൂളിന് സമീപം ബൈക്കിടിച്ച് വയോധികന് മരിച്ചു. തില്ലങ്കേരി കരുവള്ളി സ്വദേശി അക്കരമ്മില് ഞാലില് മൊയ്തീനാണ് (73) മരിച്ചത്. തിങ്കള് പകല് 3.30ടെയാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരിട്ടി ഭാഗത്ത് നിന്ന്...
മട്ടന്നൂര് : പതിനഞ്ചുകാരിയെ മദ്യംനല്കി പീഡിപ്പിച്ച കേസില് കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിനെ ജീവപര്യന്തം തടവിനും 1,57,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂര് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. കൂടാതെ വിവിധ വകുപ്പുകളില് 43 വര്ഷം തടവും വിധിച്ചിട്ടുണ്ട്....
മട്ടന്നൂർ : പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ ബിരുദത്തിന് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്, ഹിന്ദി വിഷയങ്ങളിൽ ജനറൽ, എസ്. ഇ. ബി. സി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്....
മട്ടന്നൂർ: ഇന്ത്യൻ സ്വച്ഛത ലീഗ് ക്യാംപെയ്നിന്റെ ഭാഗമായി മട്ടന്നൂർ നഗരസഭയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും കൈകോർത്തപ്പോൾ കോളാരി പൂങ്ങോട്ടുകാവ് വനം പ്ലാസ്റ്റിക് വിമുക്തമായി. നഗരസഭയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന പൂങ്ങോട്ടു കാവ്...
മട്ടന്നൂര്: കണ്ണൂര് വിമാനത്താവള റണ്വേ വികസനവുമായി ബന്ധപ്പെട്ട് കീഴല്ലൂര്, കാനാട് പ്രദേശത്ത് ഏറ്റെടുക്കാനുള്ള 99.32 ഹെക്ടര് ഭൂമിയുടെ ഏറ്റെടുപ്പ് നടപടികള് വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള വികസനവുമായി ബന്ധപ്പട്ട കെ.കെ. ശൈലജ എം.എല്.എയുടെ സബ്മിഷന്...